ആ അങ്ങിനെ…
അവൻ നിന്റെ കൂട്ടുകാരൻ അല്ലെ… നിന്റെ ചെക്കൻ കുട്ടി… അവനു കാണിച്ചു കൊടുത്താൽ എന്താ.. പാവം അവൻ കണ്ടോട്ടേടി…
ഹ്മ്മ്മ്
എന്തെ കാണിച്ചു കൊടുക്കോ ….
അതൊന്നും വേണ്ട…. അതൊന്നും ശേരിയാവില്ല ഏട്ടാ…. വർഷ അറിഞ്ഞാൽ മോശമാ ….
അയ്യോടി.. അല്ലാതെ നിനക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല …
പോടാ പട്ടി അവൾ എന്റെ കവിളിൽ ഒരു കടി തന്നു….
എന്റെ കള്ളി സുന്ദരി…. അപ്പോൾ കാണിക്കാൻ ഇഷ്ടമാണല്ലേ… എന്നാൽ കാണിച്ചു കൊടുക്കെടി അവനു… പാവം ചെക്കൻ…. വർഷ കാണാതെ അവനു കാട്ടി കൊടുക്ക്….
നോക്കട്ടെ….. അവൾ നാണിച്ചു എന്റെ നെഞ്ചിൽ മുഖം പൊത്തി ….
നാണം വന്നോ എന്റെ മുത്തിന്…. എവിടെ നോക്കട്ടെ… നാണം വന്ന മുഖം ഞാനൊന്നു കാണട്ടെ…. അമൽ കുട്ടന്റെ മുത്തിനെ ഞാൻ ഒന്ന് കാണട്ടെ…
അമലിന്റെ മുത്തോ…
ഹ്മ്മ് ഇന്ന് മുതൽ അവൻ പോകുന്ന വരെ നീ അവന്റെ മുത്ത… അവന്റെ മാത്രം മുത്ത് …..
അല്ല ഞാൻ നിന്റെ മുത്ത …
എന്റെ ആണ്. പക്ഷെ അവന്റെയും ആണ്… അവനെ കൊതിപ്പിക്കുന്ന കള്ളി പെണ്ണ്…..
ഞാൻ കള്ളി ആണോ……
പിന്നെ അല്ലാതെ… എന്റെ കള്ളി പെണ്ണാ നീ……
അപ്പൊ അമലിന്റെയോ…
അമ്പടീ … അമലിന്റെ മുത്തുമണി….
അങ്ങിനെ പറഞ്ഞതും അവൾ എന്നെ കെട്ടി പുണർന്നു….
ഇപ്പൊ ആരെയാ നീ കെട്ടി പിടിച്ചേ…….
നിന്നെ….
എന്നെയോ….