സായൂജിയം 2 [Snehithan]

Posted by

പെട്ടന്നു നിമ്മിയുടെ ഫോണിൽ ബെൽ മുഴങ്ങി സ്‌ക്രീനിൽ MY Husband  എന്ന് തെളിഞ്ഞു.

നിമ്മി പെട്ടന്നു ഞെട്ടി ഫോൺ കൈയിൽ എടുത്തു റൂമിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ വിശാൽ അവളെ പിടിച്ചു നിർത്തി ചുണ്ടിൽ ഒരു ചൂട് ഉമ്മ നൽകി. അവൾ അവനിൽ നിന്നും അടർന്നു മാറി ഫോണുമായി റൂമിലേക്ക് പോയി.

ഹായ് നിമ്മി, എന്നാ പരുപാടി?

ഏയ്‌ ഒന്നും ഇല്ല ഇച്ചായ,

എന്തുണ്ട് വിശേഷം. നീ ഇന്ന് സുന്ദരി ആണല്ലോ?

ഓ പിന്നെ കളി ആക്കാതെ, ഞാൻ ഇങ്ങനെ ജീവിച്ചു പോകുന്നു.

എടി നീ ഒറ്റക്കല്ല ഉള്ള നീ അവിടെ അടിച്ചു പൊളിച്ചു ജീവിക്, ഇപ്പോൾ പ്രാരബ്‌ദം ഒന്നും ഇല്ലല്ലോ ഒറ്റക്കല്ലേ, ഞങ്ങടെ ശല്യം ഒന്നും ഇല്ല,രണ്ടു മാസം കഴിയുമ്പോൾ ഞങ്ങൾ അങ്ങ് വരില്ലേ അപ്പോൾ ഒന്നിനും സമയം കാണില്ല.

ഉവ് ഉവ് ഞാൻ ഇവിടെ ഒറ്റക് എന്നാ ചെയ്യാനാ?

ഓ എങ്കിൽ നിന്റെ ഇഷ്ടം.നിന്റെ മുഖം ഒക്കെ അങ്ങ് തുടുത്തല്ല എന്താ തേക്കുന്നെ?

അത് കിട്ടണ്ടത് കിട്ടിയത് കൊണ്ടാ നിമ്മി മനസ്സിൽ പറഞ്ഞു.

എന്നാ നീ ആലോചിക്കുനെ?

ഓ ഒന്നും ഇല്ല.

നീ ഇപ്പോൾ ഒക്കെ അല്ലെ? എങ്കിൽ ഞാൻ വെചെക്കുവാ ശെരി ബൈ.

നിമ്മിയുടെ മനസ്സിൽ കൂടെ പല ചിന്തകൾ കടന്നു പോയി, റോജി പറഞ്ഞത് ശെരിയ രണ്ട് മാസം കഴിഞ്ഞാൽ ഞാൻ വീണ്ടും ഒരൂ വീട്ടമ്മ ആയീ മാറും, ഈ സമയം അടിച്ചു പോളികാം. ഇവിടെ ആരും നമ്മളെ അറിയുന്നവർ ഇല്ലല്ലോ. കിട്ടിയ അവസരം എൻജോയ് ചെയ്യാം.

ഈ സമയം വിശാൽ വീക്കെൻഡ് ഇൽ തനിക്ക് പതിവുള്ള ഡ്രിങ്ക്സ് കഴിക്കുവാനായ ഉള്ള പരിപാടിയിൽ ആയിരുന്നു. ഒരൂ ജാക്ക് ഡാനിയേൽ ഗ്ലാസിൽ പകർന്നു സിപ് അടിച്ചു കൊണ്ടിരുന്നപ്പോൾ നിമ്മി അവിടേക്കു വന്നു.

Leave a Reply

Your email address will not be published. Required fields are marked *