ഞാൻ ചോദിച്ചു.. നിൻ്റെ വൈഫിൻ്റെ റീൽ എല്ലാം നീയാണോ എടുത്ത് തെടുക്കുന്നേ..?
അതെ.. നീ കാണാറുണ്ടോ..?
ആ കാണാറുണ്ട്
എങ്ങനെയുണ്ട്.. അവൻ ചോദിച്ചു. ഞാൻ അറിയാതെ നല്ല ചരക്കായിട്ടുണ്ട് എന്ന് മറുപടി പറഞ്ഞു. അത് പറഞ്ഞ് കഴിഞ്ഞപ്പോഴാണ് ഞാൻ സ്വയം ചിന്തിച്ചത് ഞാൻ എന്ത് അഭാസമാണ് പറഞ്ഞത് എന്ന്.
പക്ഷേ അവൻ മറുപടിക്കെന്നും പറയാതെ നിശബ്ദനായി വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
ഒരു പക്ഷേ അവൻ കേട്ടിട്ടുണ്ടാവില്ല എന്ന് ഞാൻ സമാധാനിച്ചു. അപ്പോഴവൻ ചോദിച്ചു. ഒരു ചായ കുടിച്ചാലോ? ഞാൻ കുടിക്കാം എന്ന് പറഞ്ഞു. ബൈക്ക് പുഴയോട് ചേർന്ന ഒരു ചെറിയ ചായക്കടയിൽ നിർത്തി. ഈ വഴി പോകുമ്പോൾ ഞങ്ങൾ ഇടക്ക് കയാറുന്ന കടയാണ്. ഞാൻ പോയി രണ്ട് ചായ പറഞ്ഞു.
ഞങ്ങൾ ചായ മേടിച്ച് പുഴയുടെ സൈഡിലേക്ക് മാറി നിന്ന് സെയിൽസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറഞ്ഞു കൊഴിരിക്കുന്നതിനിടയിൽ അവൻ ചോദിച്ചു. “എന്നാലും നീയെന്താ അങ്ങനെ പറഞ്ഞത് ” , എൻ്റെ ഉള്ളൊന്ന് പിടഞ്ഞു. ദൈവമേ അവൻ കേട്ടിട്ടുണ്ട്. ഞാൻ എന്ത് പറയണം എന്നറിയാതെ വിക്കി വിക്കി ചോദിച്ചു. എന്ത് പറഞ്ഞ്ത്?
“ഷീനയെ പറ്റി പറഞ്ഞില്ലേ ”
ആ അത്. അത് റീൽ നന്നയിട്ടുണ്ട് എന്ന് പറഞ്ഞതാ
“ആണോ.. ഏത് വീഡിയോ നിനക്ക് ഇഷ്ടപെട്ടേ…”
എല്ലാം കൊള്ളാം..
” ഏതിലാ നീ പറഞ്ഞ പോലെ ചരക്കായിട്ടുള്ളേ..”
ഞാൻ വീണ്ടും ഞെട്ടി.., എൻ്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഞാൻ എന്ത് പറയണം എന്നറിയാതെ അവനെ നോക്കി പറഞ്ഞു. “അത് ഞാൻ അറിയാ….”
ഞാൻ പറഞ്ഞവസാനിപ്പിക്കും മുൻപ് പ്രസാദ് അവൻ്റെ ഫോണിൽ ആ റീൽ തുറന്ന് എൻ്റെ നേരെ നീട്ടി കൊണ്ട് ചോദിച്ചു.
ഇതാണോ ?