“ഞാൻ ഇപ്പൊ കാണിച്ചു തരാം” എന്നു പറഞ്ഞു ഞാൻ ടീച്ചറുടെ നേരെ തിരിഞ്ഞപ്പോഴേക്കും ടീച്ചർ ഓടി അടുക്കളയുടെ വാതിലടച്ചു.
കുലുങ്ങിചിരിച്ചുകൊണ്ട് അപ്പുറത്തുനിന്നും ടീച്ചർ എന്നെ നോക്കി ഗോഷ്ടി കാണിച്ചു. പകുതിക്കു മുകളിൽ ഗ്ലാസ് വച്ച അടുക്കള ഡോറിനപ്പുറത്തുനിന്നു ടീച്ചർ എന്നോടു ഓർഡർ മുഴുവനാക്കാൻ പറഞ്ഞു. ഓർഡർ മുഴുവനാക്കി കഴിഞ്ഞപ്പോൾ ടീച്ചറെ അവിടെ കാണാനില്ല. ടേബിളിൽ പോയിരുന്നു ചായയും കേക്കും കഴിച്ച ഞാൻ സാവധാനം കൈ കഴുകി. വാതിൽ തുറക്കാനായി ഞാൻ ടീച്ചറെ ഫോൺ ചെയ്‌തു.
“കളിപ്പിക്കല്ലേ…”
“പിണക്കായോ?”
“അയാൾക്ക് എന്തോ പന്തികേട് തോന്നിയിട്ടുണ്ട്.”
“അതൊന്നും സാരല്യ. ഓർഡർ ചെയ്തോ?”
“ചെയ്‌തു. എന്താ പ്രശ്നം എന്നും ആൾ ചോദിച്ചു.” ഞാൻ ചുമ്മാ പറഞ്ഞു.
“വീട്ടിൽ ഒരു കിളി വന്നു പെട്ടിട്ടുണ്ടെന്നു പറഞ്ഞൂടായിരുന്നോ?”
“എന്നിട്ടുവേണം കിളിയെ പിടിക്കാൻ വേറെ ആൾ വരാൻ. വാതിൽ തുറന്നൂടെ?”
“പകരം ചെയ്യുമോ?”
“ചെയ്യും.”
“എന്നാ തുറക്കുന്നില്ല.”
“പ്ളീസ്, ഒന്നും ചെയ്യില്ല. ഇവിടെ ഇരിക്കാൻ വയ്യ. തുറക്കൂ ടീച്ചറേ.”
“അങ്ങിനെ വഴിക്കുവാ…”
“വരാം. ഒന്നു തുറക്കൂ.”
“ചായ കുടിച്ചോ?”
“കുടിച്ചു.”
“ഇത്ര പെട്ടെന്നോ?”
“ഉം. വാ.”
“ഇങ്ങോട്ടു വാ…”
“തുറക്കൂ.”
“തുറന്ന വാതിൽ വീണ്ടും എങ്ങിനെ തുറക്കാനാ?”
“ഓഹോ.”
വാതിൽ ലോക്ക് മാറ്റിയിട്ടുണ്ട്. ഞാൻ വാതിൽ മെല്ലെ തുറന്നു. ടീച്ചറെ ഹാളിൽ കാണാനില്ല. ഞാൻ മെല്ലെ ബെഡ്‌റൂമിലേക്കു നോക്കി. അവിടെ ലൈറ്റ് ഓഫ് ചെയ്തിരിക്കുന്നു. ഞാൻ മെല്ലെ പേടിച്ചു പേടിച്ചു ബെഡ്‌റൂമിൽ കയറി.