അടുക്കളയിലെത്തുമ്പോഴേക്കും ടീച്ചർ ചായ റെഡിയാക്കി വച്ചിരുന്നു. ഞാൻ ചായയെടുത്തു മുത്തി.
“ടീച്ചർക്ക് വേണ്ടേ?”
“ഒമ്പതുമണിക്ക് ഞങ്ങളെല്ലാം ഡിന്നർ കഴിക്കുന്ന സമയമാ.”
“അയ്യോ, വല്ലതും ഉണ്ടാക്കണ്ടേ? ടീച്ചർക്ക് വിശക്കുന്നുണ്ടോ?”
“ഉണ്ടാക്കാം. സമയമുണ്ടല്ലോ. ഇനി രാത്രി എപ്പോ ഉറക്കുവരാനാണ്?”
“ഉറക്കിന്റെ മത്തൊക്കെ മാറിയോ?”
“എന്താ ഇനിയും മത്തുപിടിപ്പിക്കാൻ പദ്ധതിയുണ്ടോ?”
“സമയമുണ്ടല്ലോ, നോക്കാം.” ഞാൻ ചായ കുടിക്കാൻ തുടങ്ങി. ടീച്ചർ അരികെത്തന്നെയിരുന്നു.
“ഒരുപാടു സമയമായില്ലേ? നമുക്ക് ഫുഡ് ഓർഡർ ചെയ്യാം. ഇവിടെ അടുത്തൊരു പഞ്ചാബി ധാബയുണ്ട്. അവർ കൊണ്ടുവന്നു തരും. സ്‌പൈസ് കുറഞ്ഞ നല്ല ഫുഡ് കിട്ടും.”
” നിന്റെ സിറ്റി, നിന്റെ ഇഷ്ടം.”
“നോക്കാം. സാധാരണ നല്ല ഐറ്റംസ് കിട്ടാറുണ്ട്.” ഞാൻ ഫോണെടുത്തു പഞാബിയെ വിളിച്ചു. എന്റെ മുറി ഹിന്ദി കേട്ട് ടീച്ചർ അടുത്തിരുന്നു പതുങ്ങി ചിരിക്കുന്നു. ഫോൺ അല്പം ദൂരെ പിടിച്ചു ടീച്ചറോട് മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു ഞാൻ ഫോൺ തുടർന്നു. ഇന്നേരം എന്നെ ടീസ് ചെയ്യാനായി ടീച്ചർ എഴെന്നേറ്റു എന്റെ പുറകിൽ വന്നുനിന്നു. എന്റെ നെഞ്ചിലൂടെ കയ്യൊടിക്കാനും നിപ്പിളിലും പൊക്കിളിലുമെല്ലാം മെല്ലെ തലോടാനും തുടങ്ങി. പല തവണ ഞാൻ ടീച്ചറെ തള്ളിമാറ്റിയെങ്കിലും ചിരിച്ചുകൊണ്ട് വീണ്ടും വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ഇക്കിളിയാക്കാൻ നോക്കി. എന്റെ സംഭാഷണം മുറിയുന്ന പോലെ. ഞാൻ എഴുന്നേറ്റു ജനാലക്കരികിൽ പോയിനിന്നു സംസാരിക്കാൻ ശ്രമിച്ചു. ടീച്ചർ വന്നു എന്റെ ചുണ്ടിലൂടെ വിരലോടിക്കാൻ തുടങ്ങി. എന്നെ കളിപ്പിക്കാൻ തന്നെയാണ് ടീച്ചറുടെ തീരുമാനം. വീണ്ടും തള്ളിമാറ്റി ഞാൻ കസേരയിൽ വന്നിരുന്നു. ടീച്ചർ വീണ്ടും പിന്നിൽ വന്നുനിന്നു എന്റെ അരക്കെട്ടിൽ കയ്യോടിക്കാൻ തുടങ്ങി. ഇക്കിളിയും കൊണ്ട് പുളഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്തു. ഇന്നേരം ടീച്ചർ പിന്നിലേക്കുമാറി.