ആദ്യരാത്രി
ഉണർന്നപ്പോൾ എട്ടുമണിയായിരുന്നു. ടീച്ചറും കൂടെ ഉറങ്ങിയിരുന്നെങ്കിലും കുളിച്ചുവന്ന ശേഷം അൽപനേരം മയങ്ങുക മാത്രമാണു ചെയ്തതെന്നു പറഞ്ഞു. തുണിയൊന്നുമില്ലാതെ ഉറങ്ങിക്കിടക്കുന്ന എന്നെ ടീച്ചർ ഒരു ബെഡ്ഷീറ്റെടുത്തു പുതച്ചിരുന്നു.
ബെഡിൽ എഴുന്നേറ്റിരുന്ന എനിക്കരികെ ടീച്ചർ വന്നിരുന്നു.
“നേരം എത്രയായി?”
“ഒമ്പതുമണി”
“ഓഹ്, ഒരുപാടുറങ്ങിയല്ലോ.”
“എന്താ, ഇന്നലെയൊന്നും ഉറങ്ങിയില്ലായിരുന്നോ?”
“ഇന്നലെയോ?”
“ഒന്നും ഓർക്കാൻ പറ്റുന്നില്ലേ?”
എനിക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ട പോലെ. ഞാൻ ഇരുന്നു ഓർക്കാൻ തുടങ്ങി. ശരിയാണ്. ഇന്നലെ വേണ്ടപോലെ ഉറങ്ങിയിട്ടില്ല. ടീച്ചറെ വരവും കാത്തിരുന്നു കാത്തിരുന്നു ഉറങ്ങാൻ പറ്റിയില്ല. ഒന്നോ രണ്ടോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങിയത്.
“ശരിയാ. കുറച്ചേ ഇന്നലെ ഉറങ്ങിയുള്ളൂ.”
“പറയാതെ തന്നെ അറിയാം. പോയി കുളിച്ചു വാ. എല്ലാം ശരിയാവും.”
ഞാൻ ബെഡ്ഷീറ്റെടുത്തു അരയിൽ ചുറ്റി ബാത്റൂമിലേക്കു നടക്കുമ്പോൾ ടീച്ചർ എന്നെനോക്കി ചിരിക്കുന്നുണ്ടായിരുന്നു.
“വേഗം വാ, ഞാൻ ചായ റെഡിയാക്കാം.”
ഞാൻ ബാത്‌റൂമിൽ കയറി ഷവറിൽനിന്നും വെള്ളം മേലൂടെ ഒഴുക്കി. ഒരുപാടുനേരം അങ്ങിനെ മഴവെള്ളത്തിലെപോലെ നിന്നു. ക്ഷീണവും ആലസ്യവുമെല്ലാം വെള്ളത്തിലലിഞ്ഞു ഒലിച്ചുപോകുന്നതും ഉന്മേഷം മെല്ലെമെല്ലെ വന്നണയുന്നതും ഞാൻ അനുമാനിച്ചു. എന്തായാലും കുളി കഴിഞ്ഞപ്പോൾ ഉറക്കച്ചവയെല്ലാം മാറുന്നപോലെ തോന്നി. ബ്രെഷ് ചെയ്ത ശേഷം ഞാൻ തോർത്തുമുണ്ടെടുത്തു റൂമിലേക്കിറങ്ങി. വാർഡ്രോബിൽ പോയി ഒരു ഇന്നെരും ബർമുഡയും ധരിച്ചു നേരെ കിച്ചണിലേക്കു വച്ചുപിടിച്ചു. അപ്പോഴേക്കും ടീച്ചർ ബെഡും ആ മുറിയുമെല്ലാം അടുക്കിപ്പെറുക്കിവച്ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു.