മുനി ടീച്ചർ 6 [Decent]

Posted by

ശേഷം ഞാൻ മെല്ലെ എഴുന്നേറ്റു എന്റെ ഡ്രെസ്സുകളുമെടുത്തു. ഹാളിലുള്ള ബാത്റൂമിലേക്കുപോയി. ഒരു ചെറിയ കുളി പാസാക്കിയ ഞാൻ അല്പനേരത്തിനുള്ളിൽ ഡ്രെസ്സൊക്കെ മാറ്റി ഹാളിൽ സോഫയിൽതന്നെ വന്നിരുന്നു. സമയം ആറു മണിയോളമായിട്ടുണ്ട്. അല്പനേരത്തിനുശേഷം ടീച്ചർ റൂമിൽനിന്നും പുറത്തുവന്നു. മറ്റൊരു സാരിയുടുത്താണ് ടീച്ചർ വന്നത്.

ടീച്ചറുടെ മുഖത്തേക്കു നോക്കാൻ തന്നെ മടി. അതിയായ നാണം തോന്നുന്നു. രണ്ടുപേരും സംസാരിക്കാതെ കുറച്ചുനേരം അവിടെയിരുന്നു. എങ്ങിനെ സോറി പറയും എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

 

ആദ്യ സമാഗമം പൂർണമാകുന്നു.

 

ടീച്ചർ എഴുന്നേറ്റ് ഹാളിലൂടെ നടക്കാൻ തുടങ്ങി. അൽപനേരം ജനവാതിലിൽ പോയി പുറത്തേക്കു നോക്കിയിരുന്നു. ശേഷം വീണ്ടും ഷെൽഫുകൾക്കടുത്തേക്കു വന്നു.

“ആറുമണിയായി. വിളക്കുകത്തിക്കണ്ടേ?” മുമ്പ് ആരോ വച്ചിട്ടുപോയ വിളക്കുചൂണ്ടി ടീച്ചർ ചോദിച്ചു.

“എനിക്കാ ശീലമൊന്നുമില്ല. കത്തിക്കാലോ.”

“ടിഷ്യു പേപ്പറില്ലേ?”

ഞാൻ ടിഷ്യു പേപ്പറെടുത്തുകൊടുത്തു. ടീച്ചർ വിളക്കൊക്കെ എടുത്തുവച്ചു, തുടച്ചുവൃത്തിയാക്കി.

“ഉപയോഗിക്കാതിരുന്നാൽ എല്ലാം ഇങ്ങനെ തുരുമ്പെടുക്കും.” ടീച്ചർ പറഞ്ഞു. ടീച്ചർ എണ്ണയിട്ടു വിലക്കൊക്കെ നല്ല വെളുപ്പിച്ചെടുത്തു. ഇപ്പോ വിളക്കു നിന്നു തിളങ്ങുന്നു.

“ഇങ്ങനെ എണ്ണയിട്ടു മിനുക്കിയെടുക്കണം.” ടീച്ചർ വിളക്കുതുടച്ചുകൊണ്ട് എന്നെ നോക്കി പറഞ്ഞു.

“ഉം ഉം” എന്നുപറഞ്ഞു ഞാൻ കുലുങ്ങിചിരിച്ചു.

“എന്താ ചിരിക്കുന്നത്?” എന്നും ചോദിച്ചു ടീച്ചർ കണ്ണിറുക്കി.

Leave a Reply

Your email address will not be published. Required fields are marked *