മുനി ടീച്ചർ 6 [Decent]

Posted by

“തോഡ തോഡ” ഇത് കേട്ട ടീച്ചർ നീട്ടിച്ചിരിച്ചു. അതെന്നെ റിലാക്‌സ് ആക്കാൻ വേണ്ടിയാണെന്നു എനിക്കുമനസ്സിലായി.

“എല്ലാം കുറച്ചു കുറച്ചേ അറിയൂ… അല്ലേ…” അർഥം വച്ചുകൊണ്ട് ഇതും പറഞ്ഞു ടീച്ചർ എന്നെ ചാരിയിരുന്നു.

“അങ്ങനെയൊന്നുമില്ല… അറിയുവോക്കെ ചെയ്യാം.” ഞാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. ടീച്ചറുടെ കയ്യിൽ എന്റെ വിയർപ്പു പറ്റി.

ടീച്ചർ എന്റെ മുടിയിഴകളിൽ തലോടി. ടീവിയിൽ നിന്നും ലതാ മങ്കേഷ്കറുടെ പഴയ മെലഡികൾ ഒഴുകി വരുന്നു. ഞാൻ എന്റെ മുഴുവൻ ധൈര്യവും സംഭരിച്ചു ടീച്ചറെ പിറകിലൂടെ ചുറ്റി പിടിച്ചു. ടീച്ചർ ഒന്നു ചിരിച്ചു. സോഫയിൽ ചാരിയിരുന്നുകൊണ്ടു വീണ്ടും ധൈര്യം സംഭരിച്ചുകൊണ്ടു ഞാൻ പറഞ്ഞു:

“ടീച്ചറുടെ ചിരി കാണാൻ എനിക്ക് നല്ല ഇഷ്ടാ. പക്ഷേ എനിക്കു ചിലപ്പോൾ പേടിയാ.”

“അതെയോ? നിൻ്റെയൊരു ആവശ്യമില്ലാത്ത പേടി.” ടീച്ചർ എന്റെ മുഖത്തേക്ക് തിരിഞ്ഞുനോക്കി എന്റെ മൂക്കത്തു പിടിച്ചു മെല്ലെ വലിച്ചുകൊണ്ടു വീണ്ടും ചിരിച്ചു. എന്നിട്ട് കുറച്ചുനേരം എന്റെ മുഖത്തു നോക്കിക്കൊണ്ടേയിരുന്നു.

“എന്റെ ചിരി ഇത്രക്കിഷ്ടാണെങ്കി ഇങ്ങുവാ…”

ടീച്ചർ സോഫയിലെ പില്ലോയെടുത്തു നിലത്തിട്ടു. എന്നോട് അതിലിരിക്കാൻ ആംഗ്യം കാണിച്ചു. ഞാൻ അനുസരണയോടെ അതിലിരുന്നു, എന്നിട്ടു ടീച്ചർ പറഞ്ഞപോലെ അവരുടെ മടിയിൽ തല ചായ്ച്ചു. എന്റെ രണ്ടു കൈകളാൽ ഞാൻ ടീച്ചറുടെ തണ്ടു തുടകളെയും രണ്ടു ഭാഗത്തുനിന്നും ചേർത്തുപിടിച്ചു. ടീച്ചർ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. കുറച്ചുനേരം ഞാനങ്ങനെ ആസ്വദിച്ചുകിടന്നു. എന്റെ മുടിയിഴകളിലും ചെവികളിലും കഴുത്തിലും ടീച്ചർ നേർത്ത മിനുസമാർന്ന കൈകളാൽ തലോടിക്കൊണ്ടേയിരുന്നു. ടീവിയിൽ നിന്നും വരുന്ന ഗാനങ്ങൾക്ക് ഇത്ര മധുരമുണ്ടെന്നു ഞാൻ ഇന്നുവരെ മനസ്സിലാക്കിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *