“അയ്യേ, അങ്ങനെയൊന്നുമില്ല. അതാണെങ്കിൽ എന്നോടു നിന്നെ വന്നുകാണാൻ പറയുവോ? ഞാൻ ഇവിടെ വരുന്നത് പറഞ്ഞപ്പോ അമ്മക്ക് സന്തോഷായല്ലോ.? ഉം?”
“എനിക്കങ്ങനെ തോന്നി.”
“ഏയ്, അതിന്റെയൊന്നും ആവശ്യല്യ. ഇനി അങ്ങിനെ തോന്നിയാൽ തന്നെ എന്താ? നമ്മൾ വീണ്ടും കണ്ടുമുട്ടിയില്ലേ? നമ്മളിതാ ഇവിടെ വീണ്ടും. ആരുമില്ല. നമ്മുടെ സ്വന്തം ലോകത്ത്. നമ്മൾ മാത്രം. അല്ലേ?”
ഞാൻ ഉം എന്ന് മൂളി.
“ഇവിടെ വന്നു, നിന്നെ കണ്ടു, സംസാരിച്ചു, സുഖം തന്നെ. ഇത്രയൊക്കെയേ ഞാൻ ലിസിമ്മയോടു പറയൂ. പോരേ? അല്ലാതെ ഞാൻ കുട്ടന്റെ കൂടെ താമസിച്ചെന്നോ ഒരുമിച്ചു ഭക്ഷണം കഴിക്കാൻ പോയെന്നോ ഒന്നും പറയുന്നില്ല. പോരേ?”
വീണ്ടും ഞാൻ “ഉം” ഇന്ന് മാത്രം ഉത്തരം നൽകി. അല്ലാതെ എനിക്കൊന്നും പറയാൻ പറ്റുന്നില്ല.
ഇതിനിടക്ക് എന്റെ മുഖം വീണ്ടും താഴ്ന്നു. എന്റെ കണ്ണുകൾ ടീച്ചറുടെ മാറിടത്തിലെത്തി. എനിക്കതു നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ഒരു മായാലോകത്തെത്തിയപോലെ എനിക്കുതോന്നി. ഞാൻ ചെയ്യുന്നതും പറയുന്നതും ഒന്നും എനിക്കു നിയന്ത്രിക്കാൻ പറ്റാത്തപോലെ ഒരു തോന്നൽ. എനിക്കു ഭാരം നന്നേ കുറഞ്ഞപോലെ തോന്നുന്നു. എന്റെ കണ്ണുകൾ അൽപനേരം അവിടെ ഉടക്കിനിന്നോ എന്നൊരു സംശയം. ചുറ്റും നടക്കുന്നതൊന്നും ഞാൻ അറിയുന്നില്ല.
ഞങ്ങളുടെ രണ്ടുപേരുടെയും ചായക്കപ്പുകളുമെടുത്തു ടീച്ചർ എഴുന്നേറ്റു. എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഒരു മായ പോലെ ഞാനും എഴുന്നേറ്റു. ഞാൻ ടീച്ചറുടെ പിന്നാലെ ചെന്നു. ടീച്ചർ കപ്പുകൾ രണ്ടും ബസിനിൽപോയി കഴുകി സ്റ്റാൻഡിൽ വച്ചു. ശേഷം തിരിഞ്ഞുനിന്ന് തൂവാലകൊണ്ട് കൈ തുടച്ചുകൊണ്ട് എന്നെ നോക്കി. ഞാൻ ഒന്നുമറിയാതെ ടേബിളിൽ ചാരി നിന്നു. എൻറെ വിഷമാവസ്ഥ ടീച്ചർക്ക് മനസ്സിലാവുന്നുണ്ടാവാം. അതിൽ ടീച്ചർ ഒരു രസം കണ്ടെത്തുന്നുണ്ടാവാം. ടീച്ചർ മന്ദം എന്റെ അടുത്തേക്കു നടന്നുവന്നു. എന്റെ നെഞ്ചിടിപ്പ് എന്നത്തേക്കാളും കൂടുതലായി. ഇടനെഞ്ചിടിക്കുന്നത് ടീച്ചർക്കുപോലും കേൾക്കാന്മാത്രം ഉച്ചത്തിലായപോലെ തോന്നി.