മുനി ടീച്ചർ 6 [Decent]

Posted by

അടുക്കളയിലെത്തിയ ടീച്ചർ ചായക്കുള്ള പാത്രമെടുത്തു. ഞാൻ ചായപൊടിയും കോഫീ പൊടിയുമെടുത്തു മേശയിൽ വച്ചു.

“ചായ പോരേ?”

“എനിക്കെന്തായാലും ഓക്കേയാ.”

ടീച്ചർ ചായയുണ്ടാക്കാൻ തുടങ്ങി. ഞാൻ ഷെൽഫിൽ ഇന്നലെ വാങ്ങിവെച്ച ചില സ്‌നാക്‌സ് എടുത്തു ടേബിളിൽ വച്ചു.

“കട്ടൻ മതിയോ? പാൽ ഉണ്ടോ?”

“പാലുണ്ട്. റ്റീച്ചർക്കേതാ ഇഷ്ടം?”

“കട്ടൻ പോരേ?”

“ധാരാളം.”

“ഓഹ്, എന്തൊക്കെയാ റെഡിയാക്കി വച്ചത്. കപ്പ് കേക്സ് എനിക്ക് നല്ലിഷ്ടാ.”

“എടുത്തോളൂ. ഞാൻ ഒന്നെടുത്തു ടീച്ചർക്ക് കൊടുത്തു.”

കേക്കും വായിൽ കടിച്ചുപിടിച്ചുകൊണ്ട് ടീച്ചർ രണ്ടു കപ്പുകളിലേക്കും ചായയൊഴിച്ചു. ചായയും സിപ് ചെയ്തുകൊണ്ട് അൽപനേരം ഞങ്ങൾ അവിടെത്തന്നെയിരുന്നു. ഇടക്കിടക്ക് ഞങ്ങൾ പരസ്പരം കണ്ണുകളിലേക്കുനോക്കി എന്തൊക്കെയോ ആശകളോ ആശയങ്ങളോ എല്ലാം കൈമാറി.

ഇതിനിടക്ക് ടീച്ചർ മെല്ലെ എഴുന്നേറ്റു പോയി ജനാലയുടെ  കാർട്ടനിട്ടു മറച്ചു. റൂമിൽ അല്പം ഇരുട്ടു മൂടി.

“ലൈറ്റിടണോ?” ടീച്ചർ ചോദിച്ചു.

“വേണംന്നില്ല.”

ടീച്ചർ വീണ്ടും എന്റെ അടുത്തുവന്നിരുന്നു. ഇത്തവണ സ്റ്റൂൾ നീക്കിയിട്ടു എന്റെ നേർക്കുതിരിഞ്ഞായിരുന്നത്. മാധകം തുളുമ്പുന്ന മാറിടങ്ങളുടെ ഒരു നല്ല പങ്കും എനിക്കുമുന്നിൽ തുറന്നുവച്ചിട്ടുണ്ട്. ഞാൻ അറിയാതെയോ അറിഞ്ഞോ അങ്ങോട്ടുനോക്കി. ടീച്ചർ എനിക്കായതു തുറന്നുവച്ചപോലെ തോന്നി.

ബാക്കിയുണ്ടായിരുന്ന കേക്ക് കടിച്ചുകൊണ്ടു ടീച്ചർ ചോദിച്ചു: “കുട്ടാ നമ്മൾ അവസാനമായി കണ്ടതോർമ്മയില്ലേ?”

“എങ്ങിനെ മറക്കാനാ ടീച്ചറേ? ജീവിതത്തിലൊരിക്കലും മറക്കില്ല.”

Leave a Reply

Your email address will not be published. Required fields are marked *