“ചുമ്മാ.. തമാശിച്ചതാ കുട്ടാ… കാര്യമായെടുക്കല്ലേ… പിന്നെ… ഇന്ന് ലഞ്ചിനെന്താ പരിപാടി?” ടീച്ചർ ഒന്നും വിട്ടുപറയുന്നില്ല.
“ലഞ്ച് ടൈം ആകട്ടെ… സമയമുണ്ടല്ലോ… ഇതാ ഇത്ര ധൃതി?”
“എനിക്ക് ഒന്നിനും ഒട്ടും ധൃതിയില്ല… ലഞ്ച് ഉണ്ടാകുകയാണെങ്കിൽ ഇപ്പോൾ തന്നെ തുടങ്ങാം എന്ന് കരുതി… അത്ര തന്നെ.”
“അതൊന്നും .വേണ്ട.. നമുക്ക് ഓർഡർ ചെയ്യാം… അല്ലെങ്കിൽ പുറത്തുപോയി കഴിക്കാം. ”
“എന്നാൽ നമുക്ക് പുറത്തുപോയി കഴിക്കാം.”
“തീർച്ചയായും.” ചായക്കപ്പ് ടീച്ചർ ടേബിളിൽ വച്ചു.
“കുറച്ചുകൂടി ഒഴിക്കട്ടെ?”
“ഓക്കേ” ഞാൻ കുറച്ചുകൂടി ചായ ഒഴിച്ചു.
“ഷുഗർ വേണ്ടല്ലോ?” അതിനു ടീച്ചർ കണ്ണുകൾ ചിമ്മി വേണ്ട എന്ന ആംഗ്യം കാണിച്ചു… ടീച്ചർ വീണ്ടും ചായ സിപ് ചെയ്യാൻ തുടങ്ങി.
“വീട്ടിലാകുമ്പോൾ ടീച്ചർ ഇങ്ങനെ ചായ സിപ് ചെയ്യുന്നത് കണ്ടിട്ടില്ലല്ലോ…”
“നീ ഉണ്ടാക്കിത്തന്നതല്ലേ… ആസ്വദിക്കാമെന്നു കരുതി… എനിക്കിഷ്ടാ ടീ”
“ടീച്ചറെ സെർവ് ചെയ്യാൻ സാധിക്കുന്നത് എന്റെ മഹാഭാഗ്യം. ”
സംസാരത്തിനിടക്ക് ടീച്ചർ ചായ കുടിച്ചു തീർത്തു. ഞാൻ കപ്പ് കഴുകാനായി ബേസിനിലേക്കു തിരിഞ്ഞു. ടീച്ചർ ടേബിളിൽ നിന്ന് ഇറങ്ങി ജനാലക്കരികെ പോയിനിന്നു പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി.
“അയ്യോ… അവിടെ നിൽക്കല്ലേ ടീച്ചറേ… പ്ലീസ്”
“എന്തെങ്കിലും പ്രശ്നമുണ്ടോ?”
“ആളുകൾ കാണും.”
“അതിനെന്താ??”
“ടീച്ചർ ഡ്രസ്സ് ചെയ്ത രീതി ആരെങ്കിലും കണ്ടാൽ… പ്രശ്നം ആകും.” ടീച്ചറുടെ ഡ്രെസ്സിനെ സൂചിപ്പിക്കാൻ ആദ്യമായി കിട്ടിയ അവസരം.