“വെള്ളം കോൾഡ് ആയിരുന്നോ? ഇപ്പോൾ സമ്മർ ആയതിനാൽ വെള്ളം അല്പം ചൂടുണ്ടാവാറുണ്ട്.”
ടീച്ചർ വീണ്ടും ചായ സിപ് ചെയ്തു.
“ഓ … കുഴപ്പമില്ല. തണുപ്പുണ്ടായിരുന്നു… നല്ല ചായ. അടിപൊളിയായിട്ടുണ്ട്. “
“താങ്ക്യൂ”
“എങ്ങനെ പോകുന്നു കുട്ടാ ലൈഫ്?”
“ഡ്രൈ ആണ് ടീച്ചറേ ഒറ്റക്കുള്ള ഈ ലൈഫ്… ബോറിങ്ങാണ്.”
“ഒറ്റക്കല്ലല്ലോ ഇപ്പോൾ…”
“വന്നതിനു ഒരുപാട് നന്ദി. ഇന്നത്തേക്കെങ്കിലും മിണ്ടാനും പറയാനും ആളായല്ലോ… ”
“ഓഹോ. അപ്പൊ മിണ്ടാനും പറയാനും മാത്രം മതിയല്ലേ… അതുകഴിഞ്ഞാ പറഞ്ഞുവിടുകയും ചെയ്യും… നല്ല ഹോസ്റ്റ് തന്നെ…”
“അയ്യോ… അങ്ങിനെയല്ല ഉദേശിച്ചത്…. ടീച്ചർ എത്ര നാൾ നിൽക്കുന്നു… എനിക്ക് അത്രയും സന്തോഷം… പിന്നെ മിണ്ടിയും പറഞ്ഞും ഇരുന്നാൽ മാത്രം പോരാ… എനിക്ക് ടീച്ചർ വന്നത് ആഘോഷിക്കണം. ജീവിതകാലം മുഴുവൻ ഇവിടെ നിന്നാലും എനിക്കിഷ്ടാ…”
“അത്ര കാലമൊന്നും നിൽക്കാൻ പറ്റില്ല… ഒരു വൺ വീക്ക് നിന്നോട്ടെ?” ടീച്ചർ ഒരു നാളെങ്കിലും ഇവിടെ നിന്നിരുന്നെങ്കിൽ… എന്റെ മനസ്സിൽ എന്തൊക്കെയോ മിന്നിമറഞ്ഞു. പെട്ടെന്ന് ഞാൻ പറഞ്ഞു: “എന്തിനാ ഇതിനൊക്കെ അനുവാദം ചോദിക്കുന്നേ?”
“അനുവാദം ചോദിച്ചില്ലെങ്കിൽ നീ ഇടക്കുവച്ചു എന്നെ പുറത്താക്കിയാലോ…”
“എന്താ ടീച്ചർ ഇങ്ങനെ പറയുന്നേ? പുറത്താക്കുകയോ… ഒരിക്കലുമില്ല… ടീച്ചർ നിന്നോളൂ. എനിക്കും ഒരു കൂട്ടായല്ലോ… ഒരു ദിവസമെങ്കിലും… ഓക്കേ?”
ഒരാഴ്ച എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരു വെടിപൊട്ടി. ടീച്ചർ പറഞ്ഞത് സത്യമോ തമാശയോ എന്നറിയണനായാണ് ഇതെല്ലാം ഞാൻ ചോദിച്ചത്. ശരിയായ ഉത്തരം തരാതെ ടീച്ചർ ഒഴിഞ്ഞുമാറുന്നു.