ടീച്ചർ എന്റെ അടുത്തുനിന്നും അൽപം നീങ്ങി, ചായയുണ്ടാക്കുന്നതും നോക്കി ചുമരുംചാരി നിന്നു.
ടീച്ചറെ ഒരു നോട്ടം നോക്കിയ ശേഷം ഞാൻ ചായ ഉണ്ടാക്കുന്നതിലേക്കു തിരിഞ്ഞു. ടീച്ചറുടെ പൊക്കിളിൽ നിന്ന് താഴേക്ക് നേർത്ത രോമങ്ങളുടെ ഒരൊഴുക്ക് ഞാൻ ശ്രദ്ധിച്ചു. എന്റെ മേലാകെ എന്തോ ഒരുതരം കുളിരുപടരുന്നത് ഞാനറിഞ്ഞു. ടീച്ചറുടെ ഈ സാമീപ്യം തന്നെ എത്രത്തോളം ആസ്വദിക്കാവുന്നതാണെന്നു ഞാനോർത്തു.
“ഞാൻ ചെയ്യണോ?”
ഇതിനു മറുപടി പറയാനായി ഞാൻ തിരിഞ്ഞു ടീച്ചറെ നോക്കി. “വേണ്ട. എന്റെ വീട്ടിൽ നിന്നും ആദ്യത്തെ ചായ എന്റെ കൈ കൊണ്ടാവട്ടെ”
“എത്ര കാലമായി കുട്ടൻ ഈ ഫ്ലാറ്റിൽ?”
“അയ്യോ… എന്നെ കുട്ടാ എന്നു വിളിക്കരുതെന്ന് ഞാൻ എത്ര തവണ പറഞ്ഞതാ…”
“ഇവിടെ ഇപ്പോൾ നമ്മൾ രണ്ടുപേരുമല്ലേ ഉള്ളൂ. ഞാൻ എനിക്ക് ഇഷ്ടമുള്ളത് വിളിക്കും”
“വേറെ ആളുകൾ ഉണ്ടാകുമ്പോൾ വിളിക്കരുത്. പ്ലീസ്”
“ഓ… പിന്നെ എനിക്ക് അതൊന്നും നീ പറഞ്ഞു തരണ്ട… എത്ര കാലമായി ഇവിടെ?”
“നാലാമത്തെ വർഷമാണിത്.”
“ഇത്ര കാലം ഇവിടെ തനിച്ചാണോ? ഒരു ഫാമിലിക്ക് താമസിക്കാനുള്ള സൗകര്യമുണ്ടല്ലോ…”
“തനിച്ചു തന്നെ. ഞാൻ ഫ്രണ്ട്‌സിനെയൊന്നും കൊണ്ടുവരാറില്ല. അച്ഛൻ ഇടക്കുവന്നു താമസിക്കാറുണ്ട്. മറ്റാരെയും താമസിപ്പിക്കുന്നത് അച്ഛനിഷ്ടമല്ല.”
“ഓഹോ, അച്ഛൻ ഇവിടെ വരാറുണ്ടെന്ന് കുട്ടൻ വീട്ടിൽ നിന്ന് പറഞ്ഞത് ഓർമയുണ്ട്. ഇന്നോ നാളെയോ സർപ്രൈസായിവരുമോ? എന്നെ കണ്ടാൽ ആകെ പ്രശ്നമാകുമല്ലോ…”
“ഇല്ല. അച്ഛൻ ഡൽഹിയിലാണ്. രണ്ടു മാസത്തിനിടക്ക് വരില്ല.”