ഫ്ലാറ്റിന്റെ വാതിൽ തുറന്നു. ഉപചാരപൂർവ്വം ഞാൻ ടീച്ചറെ അകത്തേക്ക് വഴി കാണിച്ചു. ടീച്ചറും പിന്നാലെ ഞാനും അകത്തേക്ക് കയറി. ടീച്ചറുടെയും എന്റെയും ചെരിപ്പുകളെടുത്തു ഞാൻ അകത്തു സ്റ്റാൻഡിൽ വച്ചു. ഞാൻ വാതിൽ അടച്ച ശേഷം ബാഗെടുത്തു ഞാൻ നേരെ സോഫയ്ക്കരികിൽ വച്ചു. നേരം ഒരു പതിനൊന്നു മണിയോടടുക്കുന്നു.
ടീച്ചറെ സോഫയിലേക്ക് ക്ഷണിച്ച ശേഷം ഞാൻ സോഫാക്കരികിൽ നിന്ന്. സോഫയിലിരുന്ന ടീച്ചർക്ക് എതിർ വശത്തുള്ള സോഫയിൽ ഞാൻ സ്ഥാനംപിടിച്ചു.
വളരെ അച്ചടക്കമുള്ള ഒരു ഗ്രാമീണ സുന്ദരിയെ ഓർമിപ്പിക്കുന്ന ഒരു ചിരിദാറാണ് ടീച്ചർ ധരിച്ചിരിക്കുന്നത്. രണ്ടു കഴുത്തിലൂടെയും ഒഴുകി മാറിടത്തെ മറച്ചു ചുറ്റിയിരിക്കുന്ന ഷാൾ ടീച്ചർക്ക് മാറ്റു കൂട്ടുന്നു. എന്നാലും ആ ഷാളെടുത്ത് ടീച്ചർ സോഫയിൽ വച്ചിരുന്നെങ്കിലെന്ന് ഞാൻ മോഹിച്ചു.
“എനിക്കൊന്നു ഫ്രഷ് ആകണം. ഈ വേഷമൊക്കെയൊന്നു മാറ്റണം. ബാത്ത് റൂം എവിടെ?”
“വേറെ ഡ്രസ് കൊണ്ടുവന്നിട്ടുണ്ടോ?”
“അതെ. വൈകുന്നേരം ലക്ഷ്‌മി വരും. ഒരു ചെറിയ ട്രിപ്പുണ്ട്. രണ്ടുനാൾ കഴിഞ്ഞേ ഇനി മടങ്ങി വരൂ”
“ഓഹോ. ഒരുപാടു പ്ലാനുകളുണ്ടല്ലേ?” നിരാശ പുറത്തുകാണിക്കാതെ ഞാൻ പറഞ്ഞു.
“ഇതുവരെ വന്നതല്ലേ… ഇനി എന്നാ എപ്പോഴാ, വരാൻ തന്നെ പറ്റുമോ എന്നുപോലുമറിയില്ലല്ലോ..”
“ശരിയാ ടീച്ചറേ. മാക്സിമം കറങ്ങി എന്ജോയ് ചെയ്യൂ.”
ഇതും പറഞ്ഞു ഞാൻ ടീച്ചർക്ക് ബെഡ്‌റൂമിലുള്ള ബാത്റൂം കാണിച്ചുകൊടുത്തു. ബാഗിൽ നിന്നും ഒരു ടവ്വലും ഡ്രെസ്സുകളുമെടുത്തു ടീച്ചർ ബാത്‌റൂമിൽ കയറി. ബാത്‌റൂമിൽ ഞാൻ സോപ്പുകളും ടവ്വലുകളുമെല്ലാം റെഡിയാക്കി വച്ചിട്ടുണ്ട്. തിരക്കിൽ ഞാനതു പറയാൻ വിട്ടു.