റീന തരിച്ചിരിക്കുകയാണ്..
എന്തൊക്കെയാണ് വിജയേട്ടൻ പറയുന്നത്..?.
“ഇപ്പഴെന്നല്ല, പിന്നീടും ഇതിനേ പറ്റി ഞാനൊരു പ്രശ്നവും ഉണ്ടാക്കില്ല… എനിക്ക് സന്തോഷമേ ഉള്ളൂ… എനിക്ക് തരാൻ പറ്റാത്ത സുഖം നിനക്ക് കിട്ടുന്നതിൽ… പക്ഷേ, ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം… വേറൊരാളിതറിയരുത്… നമ്മൾ മൂന്ന് പേരും മാത്രം… നിനക്കിഷ്ടമാണെങ്കിൽ, പൂർണ സമ്മതം ഉണ്ടെങ്കിൽ മാത്രം മതി… എനിക്ക് സമ്മതമാണെങ്കിൽ മാത്രം ഈ കവറുകളെടുക്കാനാണ് ഇക്കയെന്നോട് പറഞ്ഞത്… ഒന്നും മിണ്ടാതെയാണ് ഈ കവറുകളെടുത്ത് പോന്നത്…”
റീനക്ക് ഇപ്പോഴാണ് കാര്യങ്ങൾ ശരിക്ക് മനസിലായത്.. അവൾ വിശ്വാസം വരാതെ വിജയനെ നോക്കി..
“നീ ശരിക്ക് ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാ മതി… സമ്മതമാണെങ്കിൽ മാത്രം ആഡ്രസൊക്കെയെടുത്ത് ഇട്ട് നോക്ക്..അല്ലെങ്കിൽ അത് ശരിക്ക് മടക്കി കവറിൽ തന്നെ വെച്ചേക്ക്.. ഞാനൊന്ന് കുളിച്ച് വരാം…”
വിജയനെഴുന്നേറ്റ് ഷർട്ടൂരി വെച്ച് കുളിമുറിയിലേക്ക് പോയി..
റീന ഇരുന്നിടത്ത് നിന്ന് അനങ്ങാനാവാതെ അതേ ഇരിപ്പിരിന്നു..
എന്താണ് ചെയ്യേണ്ടെതെന്ന് അവൾക്ക് മനസിലായില്ല.. ഇങ്ങിനെ ഒരു ട്വിസ്റ്റ് ഇതിനുണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചതേയല്ല..
ഇക്കനോട് താനെല്ലാം സമ്മതിച്ചതാണല്ലോ..പിന്നെന്തിനാണ് ഇക്കയിത് ഏട്ടനോട് പറഞ്ഞത്..?.
അതിലേറെ അവളെ അൽഭുതപ്പെടുത്തിയത് വിജയന്റെ സമീപനമാണ്.. വിജയൻ അവളെ ശരിക്കും ഞെട്ടിച്ചു..
വിജയേട്ടൻ പറഞ്ഞ പോലെ മറ്റേത് ഭർത്താവായാലും ഇപ്പോൾ ഇക്കയെ അടിച്ചേനെ.. സമ്മതമാണെങ്കിൽ മാത്രം എടുക്കാൻ പറഞ്ഞ ഡ്രസിന്റെ കവറുകൾ ഒന്നും മിണ്ടാതെ എടുത്ത് പോന്നിരിക്കുന്നു..എന്തിന്… ?.