ഇതെന്തോ പ്രധാനപ്പെട്ട കാര്യമാണെന്ന് റീനക്ക് തോന്നി… ഇങ്ങിനെയൊന്നും ഒരിക്കലും വിജയേട്ടൻ തന്നോട് പെരുമാറിയിട്ടില്ല..
“ഈഡ്രസൊക്കെ നിനിക്കിഷ്ടപ്പെട്ടോ…..?”
അവളുടെ കയ്യിൽ തലോടിക്കൊണ്ട് വിജയൻ ചോദിച്ചു..
റീന തലയാട്ടി..
“ ഇതൊന്നും ഞാൻ വാങ്ങിയല്ല…”
റീന അമ്പരപ്പോടെ അവനെ നോക്കി..
“പിന്നെ,,,?”
“ഇതിക്ക വാങ്ങിത്തന്നതാ… കരീംക്ക..”
റീന ഞെട്ടിയില്ല..അവൾക്കത് മനസിലായിരുന്നു…
എന്നാൽ, എന്തിനാണ് വിജയട്ടന്റെ കയ്യിൽ ഇത് കൊടുത്തയച്ചത് എന്ന് മാത്രം അവൾക്ക് മനസിലായില്ല..
“ഇതെന്തിനാ ഏട്ടാ അയാള് വാങ്ങിത്തന്നത്… ?..
അതും വിജയേട്ടന്റെ കയ്യിൽ…?”..
“അത് ഞാനും ചോദിച്ചു..അപ്പോൾ ഇക്കയെന്നോടൊരു കാര്യം പറഞ്ഞു.. വേറൊരു ഭർത്താവാണെങ്കിൽ അയാളിപ്പോ ചോര തുപ്പിയേനേ… ഒരു ഭർത്താവും കേൾക്കാനാഗ്രഹിക്കാത്ത കാര്യമാ ഇക്കയെന്നോട് പറഞ്ഞത്..പക്ഷേ, ഞാനൊന്നും ചെയ്തില്ല… തിരിച്ചൊന്നും പറഞ്ഞുമില്ല…”
റീന പേടിയോടെ വിജയനെ നോക്കി..എന്താണിക്ക വിജയേട്ടനോട് പറഞ്ഞത്… ?.
ഇത്ര കാര്യഗൗരവത്തിൽ തന്നോടിത് വരെ ഏട്ടൻ സംസാരിച്ചിട്ടില്ല..
“ഞാനയാളെ തല്ലാതിരുന്നത് എന്താന്നറിയോ..?..
തിരിച്ചൊന്നും പറയാതിരുന്നത് എന്താന്നറിയോ..?..”
റീനക്കൊന്നും മനസിലായില്ല.. എന്നാൽ ചില സംശയങ്ങൾ അവൾക്ക് തോന്നിത്തുടങ്ങി..
“എന്താ വിജയേട്ടാ ഇക്ക പറഞ്ഞേ..?’”
റീന സമാധാനത്തോടെ ചോദിച്ചു..
“അത് പറയാം… അതിന് മുൻപ് വേറൊരു കാര്യം… തുറന്ന് തന്നെ ഞാൻ പറയാം.. ഞാൻ കുടിച്ചിട്ട് വരുന്നത് നിനക്കിഷ്ടമല്ലെന്ന് എനിക്കറിയാം.. എന്റെ ഒരു സ്വഭാവവും നിനക്കിഷ്ടമല്ലെന്നും എനിക്കറിയാം.. അതിനൊക്കെ പുറമേ ഞാൻ നിനക്കൊരു സുഖവും തരുന്നില്ലെന്നും അറിയാം.. രാത്രി ഒരുമിച്ച് കിടന്നാലും, നീ പലതവണ ബാത്ത്റൂമിൽ പോകുന്നത് എന്തിനാണെന്നും എനിക്കറിയാം…”