അതിലേറെ റീനയെ ഞെട്ടിച്ചത്, രണ്ട് കവറുകൾ അവന്റെ കയ്യിൽ ഉണ്ടായിരുന്നു എന്നതാണ്..
അത് തുറന്ന് നോക്കിയപ്പോഴാണ് അവൾ ശരിക്കും ഞെട്ടിയത്..
വളരെ വിലകൂടിയ ഒരു സാരി,, മൂന്ന് നൈറ്റി,, പാവാട,, ബ്രാ,, പാന്റീസ്,,
എല്ലാം വില കൂടിയത്..തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്തത്..
അവൾ വിശ്വാസം വരാതെ വിജയനെ നോക്കി..
“വിജയേട്ടാ… ഇതൊക്കെ… ?..
ഇതൊക്കെ വിജയേട്ടൻ വാങ്ങിയതാണോ… ?,.
വിജയേട്ടനിന്ന് കുടിച്ചിട്ടുമില്ല… എന്താ കാര്യം..?.. വിജയേട്ടനെന്തോ പറ്റിയിട്ടുണ്ട്… “
റീനക്കെന്തൊക്കെയോ സംശയങ്ങൾ തോന്നി..
“എനിക്കൊന്നും പറ്റിയിട്ടില്ല… നിന്നോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.. കുടച്ചിട്ട് വന്നാ ഞാൻ പറയുന്നതൊന്നും നീ കേൾക്കില്ല.. നീ ഒരു ചായയും കൊണ്ട് റൂമിലേക്ക് വാ.. പറയാം…”
റീനക്ക് അൽഭുതമായി..ഇങ്ങിനെ ഗൗരവത്തിലൊന്നും വിജയേട്ടൻ സംസാരിച്ചിട്ടില്ല..
അവൾ വേഗം അടുക്കളയിലേക്ക് പോയി, പെട്ടെന്ന് തന്നെ ചായയെടുത്ത് മുറിയിലേക്ക് ചെന്നു..
വിജയൻ കട്ടിലിൽ ഇരിക്കുകയാണ്.. റീന ചായ അവന് കൊടുത്തു..ഒരിറക്ക് കുടിച്ച് അവൻ ഗ്ലാസ് മേശപ്പുറത്ത് വെച്ചു..പിന്നെ റീനയെ അടിമുടിയൊന്ന് നോക്കി..
ഇക്ക പറഞ്ഞത്രയും സുന്ദരിയാണോ തന്റെ ഭാര്യ..?..
ആയിരിക്കും..അല്ലാതെ ഇക്കയത് പറയില്ലല്ലോ… അതൊക്കെ നോക്കാൻ തനിക്കെവിടെ സമയം..?..
“എന്താ വിജയേട്ടാ….?.. എന്താ ഇങ്ങിനെ നോക്കുന്നത്… ?”..
പതിവില്ലാതെ ഭർത്താവിന്റെ നോട്ടം കണ്ട് റീന ചോദിച്ചു..
“ ഒന്നൂല്ലെടീ… നീ ഇവിടെ ഇരിക്ക്…”
അവളുടെ കൈ പിടിച്ച് തന്റടുത്തിരുത്തി വിജയൻ പറഞ്ഞു..