അയ്യേ ഇതൊക്കെ കിരണും കണ്ടു കാണില്ലേ ഓർക്കുമ്പോൾ തന്നെ തൊലി പൊളിയുവാ…
അവൾ മനസ്സിലോർത്തു ചമ്മി നാറി അവൾ അവിടെ നിന്നു …
“പോകാം സുര്യ”
കിരൺ പതിയെ അവളുടെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു.
“കിരൺ അവിടെ എനിക്ക് വേറെ ഡ്രെസ്സ് കിട്ടുവോ”
“അതിന് ഇ ഡ്രെസ്സിന് എന്താ കുഴപ്പം സൂര്യക്ക് നന്നായി ചേരുന്നുണ്ട് ഇത് സാരിയേക്കാൾ നിനക്ക് ചേരുന്നത് ഇ ഡ്രെസ്സ് ആണ്”
“അതല്ല ഇവിടെ വല്ല ഇന്നറും ഉണ്ടാകുവോ”
നാണിച്ചുചമ്മി കൊണ്ട് അവൾ ചോദിച്ചു…
“അത് ചിലപ്പോൾ ഉണ്ടാവും വാ നമുക്ക് നോക്കാം”
“മ്മ് ”
ഒരു യന്ത്രത്തെ പോലെ അവൾ യന്ത്രികമായി മുളി…
“മുന്നിൽ നടന്നോ”
“ആം”
അവൾ മുന്നിലേക്ക് നടന്നു പതിയെ കിരൺ കാണിച്ച സ്റ്റെപ്പ് കയറുവാൻ തുടങ്ങി. ഒന്ന് വേഗത്തിൽ നടന്നാൽ പോലും ആ മുലകളും ചന്തിയും തുളുമ്പുമായിരുന്നു അവൾ പതിയെ നടന്നു എങ്കിലും ആ ചന്തികൾ രണ്ടും ഇടത്തോട്ടും വലത്തോട്ടും വെട്ടി കൊണ്ടേ ഇരുന്നു..
സൂര്യയുടെ ബലം പിടിച്ചുള്ള നടപ്പ് കണ്ടതും കിരണിന് ചിരി വന്നു എങ്കിലും അവളുടെ കോലം അവൻ ആവോളം കണ്ണുകളിൽ കൊത്തി വലിച്ചു..
കുലുങ്ങുന്ന ചന്തികൾ കൈകളിൽ ഞെരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു.
“സുര്യ ആ വാതിൽ കണ്ടോ അതാണ് തുറക്കണ്ടത്”
“മ്മ് ”
അവൾ പതിയെ പോയി ആ വാതിലിന്റെ അടുത്തായി നിന്നു കിരൺ തന്റെ കയ്യിൽ ഉള്ള ചാവി ഉപയോഗിച്ച് ആ വാതിൽ തുറന്നു അകത്തേക്ക് കയറി അതൊരു റൂം ആയിരിന്നു. സത്യം പറഞ്ഞാൽ ഒരു വലിയ ചെരുപ്പ് കടയുടെ ജോലിക്കാരുടെ റസ്റ്റ് റൂം. അവിടുന്ന് മറ്റൊരു ചില്ലുവാതിൽ തുറന്നു കൊണ്ടു അകത്തേക്ക് കയറി. ആ വലിയ ഷോപ്പിന്റെ അകത്തു കയറിയപ്പോൾ തന്നെ അവളുടെ ഹൃദയമിടിപ്പ് പതിയെ പതിയെ കൂടാൻ തുടങ്ങി. താനും ഒരു അന്യപുരുഷനും ഒറ്റക്കാണ് ഇവിടെ അതും താൻ ഒരു അടിവസ്ത്രം പോലും ദരിക്കാതെ വെറും ടോപ്പിലും സ്‌കർട്ടിലും നടക്കുന്നു….അവളുടെ തൊലി പൊളിയും പോലെ തോന്നി…