ജീവിത സൗഭാഗ്യം 31 [മീനു]

Posted by

അലൻ സൂക്ഷിച്ചു വായിച്ചു നോക്കി, അവളുടെ അഡ്രെസ്സ്…

Ms. NANDHINI MENON,

W/o Late SIDHARTH MENON,

അത് വായിച്ചതും സിദ്ധു ഉം ജോ യും പരസ്പരം നോക്കി. തങ്ങളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞത് ഇരുവരും തിരിച്ചറിഞ്ഞു.

(അവസാനിച്ചു…)

മീനു….

——————————————————————————————————

ഹേ പുരുഷാ…. നിൻ്റെ പേരോ കാപട്യം….

സ്വന്തം സ്വത്ത് തൻ്റെ പിന്തുടർച്ചകളിൽ മാത്രമേ കൈ മാറ്റം ചെയ്യപ്പെടാൻ പാടുള്ളു എന്ന സ്വാർത്ഥതയിൽ വിവാഹം എന്ന സമ്പ്രദായം നീ നടപ്പിൽ വരുത്തി. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ ഒരു പുരുഷന് മാത്രം സാധിക്കില്ല എന്ന് മനസിലാക്കിയ നീ, പാതിവ്രത്യം എന്ന സമ്പ്രദായം നടപ്പിൽ വരുത്തി, അത് അവളിൽ അടിച്ചേൽപ്പിച്ചു. പതിവ്രത അല്ലാത്തവളെ നീയും നീയുൾപ്പെടുന്ന പുരുഷാധിപത്യ സമൂഹവും പിഴച്ചവൾ എന്ന് മുദ്ര കുത്തി. എന്നിട്ട് അടിച്ചമർത്തപ്പെട്ട വിഭാഗം ആയി, നീ ഞാൻ ഉൾപ്പെടുന്ന സ്ത്രീ സമൂഹത്തെ ഇരുളിൽ മുറിക്കുള്ളിൽ അടച്ചിട്ടു.

എന്നിട്ട് അതേ നീ, ഏക ഭാര്യാത്വം പുലമ്പുന്ന നീ, രാത്രിയുടെ മറവിൽ നിൻ്റെ മാന്യതയുടെ മുഖം മൂടി വലിച്ചെറിഞ്ഞു കൊണ്ട് ഒരു നേരത്തെ ആറിഞ്ചിൻ്റെ സുഖത്തിനു വേണ്ടി ചോരയും നീരും നിറഞ്ഞ അന്തപുരങ്ങളിൽ ആറാടി.

ഹേ പുരുഷാ… നിൻ്റെ പേരോ കാപട്യം…..

പകൽ വെളിച്ചത്തിലെ നിൻ്റെ മുന്നിലെ തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും ഇരുളിൻ്റെ മറവിൽ നിൻ്റെ സ്വന്തം ലൈംഗിക വികൃതികൾക്ക് വേണ്ടി നീ മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *