സിദ്ധു: എന്താ പ്രശ്‍നം?
ജോ: സിദ്ധു ൻ്റെ മസിൽ പവർ ൽ തീർക്കാൻ പറ്റുന്ന പ്രശ്‍നം അല്ല.
സിദ്ധു: കാര്യം എന്താണെന്ന് പറ ജോ.
ജോ: സിദ്ധു, ഈ കാണുന്ന ബിസിനസ് ഒന്നും ഞങ്ങളുടെ സ്വന്തം അല്ല.
സിദ്ധു: എന്ത്? പിന്നെ?
ജോ: ഞാനും ഒരുപാട് വൈകിയാണ് ഇത് അറിയുന്നത്. മുഴുവനായിട്ട് അല്ല എന്നല്ല കെട്ടോ.
സിദ്ധു: മനസിലായില്ല എനിക്ക്.
ജോ: അലൻ്റെ ഡാഡി ആരുടെയോ ബിനാമി ആണ്. അവരിലേക്ക് ഉള്ള ലിങ്ക് ഡാഡി അല്ലു നു പോലും കൊടുത്തിട്ടില്ല.
സിദ്ധു: അലൻ ചോദിച്ചിട്ടില്ല?
ജോ: അല്ലു ചോദിക്കുമ്പോൾ, നീ ഇപ്പോൾ അത് അറിയേണ്ട എന്ന് പറഞ്ഞു ഡാഡി അല്ലു നെ ഒഴിവാക്കും. ഇതൊന്നും ഇപ്പോൾ ഉള്ളതല്ല, ഡാഡി ടെ തന്നെ മുതു മുത്തച്ഛന്മാരുടെ കാലത്തു, ഇവരെ ഏല്പിച്ച സ്വത്തുക്കൾ ആണ്. അത് അവര് ബിസിനസ് ൽ ഇൻവെസ്റ്റ് ചെയ്തു ഇന്ന് കാണുന്ന ലെവൽ ൽ ആക്കി. ഇടക്ക് എപ്പോളോ, ഇവര് നല്ല രീതിയിൽ ബിസിനസ് എല്ലാം ചെയ്തു വളരുന്നത് കണ്ടപ്പോൾ, അവര് 40% ഷെയർ ഇവർക്ക് ലീഗലി കൊടുത്തു.
സിദ്ധു: കമ്പ്ലീറ്റ് assets ൻ്റെ യോ?
ജോ: ഹാ, അല്ലു ൻ്റെ ഫാമിലി നല്ല രീതിയിൽ ബിസിനസ് ചെയ്തു പോകുന്നുണ്ടല്ലോ. അപ്പൊ അവരുടെ effort ൻ്റെ sincerity കണ്ടു കൊടുത്തതാ, 40%.
സിദ്ധു: 40% എന്ന് പറയുന്നത് വല്യ വാല്യൂ അല്ലെ?
ജോ: അത് അതെ…
സിദ്ധു: പിന്നെന്ത്?
ജോ: ഒന്നും ഉണ്ടായിട്ടല്ല, എന്നാലും നമ്മുടെ അല്ലല്ലോ കമ്പ്ലീറ്റ്. അല്ലു നും ഡാഡി ക്കും monthly സാലറി എഴുതി എടുക്കാം, അത്രേ പറ്റു. ഡാഡി ക്കു അവരോട് ഭയങ്കര റെസ്‌പെക്ട് ഉം ആണ്.