ജീവിത സൗഭാഗ്യം 31 [മീനു]

Posted by

ജീവിതത്തിൽ അനുഭവിച്ചതിൽ ഏറ്റവും വല്യ ലൈംഗികത യുടെ അനുഭൂതിയിൽ ആയിരുന്നു സിദ്ധു… സിദ്ധു മാത്രം അല്ല നിമ്മിയും. ഇതിൽ കൂടുതൽ അവരുടെ ഇടയിൽ ഒരു പൂർണത ഇല്ല. അക്ഷരം തെറ്റാതെ തന്നെ വിളിക്കാം അവരുടെ അനുഭവത്തെ “ജീവിത സൗഭാഗ്യം” എന്ന്….

ഇവൻ എന്താ എഴുനെൽകാത്തത്…

“സിദ്ധു….. സിദ്ധു….. സിദ്ധു…..”

——————————————————————————————————

കാലം ഓരോരുത്തർക്കും ആയി കാത്തു വച്ചിരിക്കുന്നത് എന്ത് ആണെന്ന് ആർക്കെങ്കിലും നിനച്ചെടുക്കാൻ പറ്റുമോ? അതിനാണല്ലോ കാലത്തിൻ്റെ കാവ്യ നീതി എന്ന് പറയുന്നത്.

ഇന്ന് നിമ്മിയും നന്ദിനി യും നല്ല സുഹൃത്തുക്കൾ ആണ്. നിമ്മിയുടെ ഇളയ മോൾ, നിമ്മിയുടെ യും സിദ്ധു ൻ്റെ യും മോൾ, ഇപ്പോൾ നന്ദിനിയുടെയും കൂടി ആണ്. നിമ്മിയും നന്ദിനിയും ഇപ്പോൾ ഒരു വീട്ടിൽ ആണ്, സിദ്ധു ൻ്റെ വീട്ടിൽ. നിമ്മി അതിനു ശേഷം തൻ്റെ ലൈംഗികത ക്കു ഒരു ഫുൾ സ്റ്റോപ്പ് ഇട്ടു. സിദ്ധു ആണ് അവളുടെ എല്ലാം. സിദ്ധു നു മാത്രം ഉള്ളത് ആണ് അവളുടെ ലോകവും, നന്ദിനിയെപ്പോലെ.

മനോജ് സിദ്ധു പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. മീരയെ ഒന്നും അറിയിച്ചിട്ടേ ഇല്ല. ജാസ്മിനും മൈക്കിൾ ഉം അവനു എന്തിനും ഏതിനും കൂടെ ഉണ്ട്.

അലൻ്റെ നിമ്മിയോടുള്ള അപ്പ്രോച്ച് ആകെ മാറി, നിമ്മിക്ക് ഒരു സഹോദരനും സുഹൃത്തും ആയി കൂടെ ഉണ്ട്, സ്വന്തം പെങ്ങളോട് എന്ന പോലെ. നിമ്മി പറയുന്നിടത് നില്കും ഇപ്പോൾ അവൻ.

മീര അലൻ്റെ കൂടെയും വിശാൽ ൻ്റെ കൂടെയും ഉള്ള ജീവിതം അങ്ങനെ തന്നെ കൊണ്ട് പോയി. ഇപ്പോൾ സിദ്ധു ൻ്റെ സാമ്രാജ്യം നിയന്ത്രിക്കുന്നത് നിമ്മി ആണ്, പക്ഷെ അവസാന വാക്കു നന്ദിനി യുടെ ആണ് എന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *