ജോ: ഹ്മ്മ്… സിദ്ധു….
സിദ്ധു: പറ ജോ.
ജോ: എനിക്ക് എന്നും തരുവോ?
സിദ്ധു: എന്ത്?
ജോ: ഇതുപോലെ സിദ്ധു നെ?
സിദ്ധു: നിനക്ക് തലക്ക് പിടിച്ചോ?
ജോ: എനിക്ക് വേണം സിദ്ധു, എന്നും.
സിദ്ധു: സമയവും സാഹചര്യവും ഉള്ളപ്പോൾ ഞാൻ വരാം, പോരെ?
ജോ: ഒഴിഞ്ഞു മാറുവാണോ? എൻ്റെ ഒന്നും ഇഷ്ടപ്പെട്ടില്ല അല്ലെ?
സിദ്ധു: എൻ്റെ ജോ എന്തിനാ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത്? എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.
ജോ: ശരിക്കും പറഞ്ഞതാണോ?
സിദ്ധു: അതെ…
ജോ സിദ്ധു ൻ്റെ ചുണ്ടുകളിലേക്ക് ഒരിക്കൽ കൂടി അമർത്തി ചുംബിച്ചു.
സിദ്ധു: സന്തോഷം ആയോ?
ജോ: ഒരുപാട്… പക്ഷെ സിദ്ധു നെ എനിക്ക് ഒരിക്കലും മതി ആവില്ല.
സിദ്ധു: ഹ്മ്മ്…. ജോ….
ജോ: ഹാ… സിദ്ധു….
സിദ്ധു: ജോ അലൻ്റെ ഷോപ് ൽ പോവാറൊന്നും ഇല്ലേ?
ജോ: അതൊക്കെ അലൻ ആണ് നോക്കുന്നത്. പിന്നെ ഇപ്പോൾ ഞാനും ശിൽപയും കൂടി വേറെ ബിസിനസ് തുടങ്ങിയില്ലേ?
സിദ്ധു: എന്നാലും അലനെ സഹായിച്ചു കൂടെ അവൻ്റെ ബിസിനസ് ൽ, അവൻ ഒറ്റക്ക് അല്ലെ എല്ലാം ഹാൻഡിൽ ചെയ്യുന്നേ?
ജോ: പെയിന്റ് ഷോപ് മാത്രേ അലൻ ഹാൻഡിൽ ചെയ്യുന്നുള്ളു, ജ്വല്ലറി ഡാഡി ആണ്.
സിദ്ധു: ഹ്മ്മ്, അതെനിക്ക് അറിയാം.
ജോ: പിന്നെ അതിൽ വേറൊരു പ്രശ്നവും ഉണ്ട് സിദ്ധു. അത് ആർക്കും അറിയില്ലാത്ത കാര്യം ആണ്.
സിദ്ധു: എന്ത് പ്രശ്‍നം?
ജോ: സിദ്ധു, ഞാൻ സിദ്ധു നോടുള്ള വിശ്വാസം കൊണ്ട് പറയുന്നത് ആണ്, അലൻ പോലും ഞാൻ ഇത് സിദ്ധു നോട് പറഞ്ഞു എന്ന് അറിയരുത്.
സിദ്ധു: പറയാൻ പറ്റുന്നത് ആണെങ്കിൽ പറഞ്ഞാൽ മതി.
ജോ: ഞാൻ പറയാം സിദ്ധു, പക്ഷെ പുറത്തു പോവരുത്.