രാജീവേട്ടൻ അറിയല്ലേ! 2 [J. K.]

Posted by

 

രാജീവ്‌ : ഴ… മതി…… ഇനി കഴിച്ചാൽ ഇവിടുന്നു.. ഇറങ്ങാൻ പറ്റില്ല.

 

അഭി : അത് കുഴപ്പില്ല…. ഞങൾ ഹെല്പ് ചെയ്യാം..

 

അച്ചു : ഹാ രാജീവേട്ടൻ ഈ ഒരെണ്ണം കൂടി അങ്ങ് കഴിച്ചേ…

 

അവൻ ഒരണ്ണം കൂടി ഒഴിച്ച് കൊടുത്തു. രാജീവ്‌ അതും കൂടി അകത്താക്കി. ഈ സമയം കൊണ്ട് അയാൾ നല്ലത് പോലെ ഫിറ്റ്‌ ആയിരുന്നു. അഭിയും അച്ചുവും രാജീവിനെ താങ്ങി താഴേക്കു കൊണ്ട് പോയി.

 

അഭി : ചേച്ചി… രാജീവേട്ടൻ എവിടെയാ കിടക്കണേ?

 

നീതു അങ്ങോട്ട്‌ വന്നു.

 

നീതു : ആഹാ ബെസ്റ്റ്… ഓവർ ആക്കല്ലേ ന്നു പറഞ്ഞതല്ലേ….

 

രാജീവ്‌ : ഇവർ സ്നേഹത്തോടെ തരുമ്പോ എങ്ങനെയാ വേണ്ടാന്ന് പറയണേ…? അല്ലേടാ…

 

നീതു അവരെ തറപ്പിച്ചു നോക്കി. അവർ അവളെ നോക്കി കണ്ണിറുക്കി.

 

അച്ചു : ചേച്ചി… ചേട്ടനെ എവിടെയാ കിടത്തണ്ടേ??

 

നീതു : ഞങ്ങളുടെ റൂമിൽ കിടത്തിക്കോ…

 

അഭി : ഓക്കേ…

 

അവർ അയാളെ താങ്ങി കൊണ്ട് പോയി റൂമിൽ കിടത്തി. നീതു ഹാളിൽ തന്നെ നിന്നു. അച്ചുവും അഭിയും അങ്ങോട്ട്‌ വന്നു.

 

നീതു : എടാ എന്ത് പണിയാ കാണിച്ചേ… ഓവർ ആക്കല്ലേ എന്ന് പറഞ്ഞതല്ലേ..

 

അച്ചു : ഇത്ര കപ്പാസിറ്റി ഇല്ലന്ന് ഞങ്ങൾ വിചാരിച്ചോ??

 

നീതു : അയ്യടാ…എത്ര എണ്ണം കൊടുത്തു.?

 

അഭി : അതൊന്നും നോക്കീല്ല,, ഹിഹി

 

നീതു : അലവലാതികൾ.

 

അച്ചു : അയ്യടാ അങ്ങേരെ കുടിച്ചിപ്പിച്ചു കിടത്തിയാൽ അല്ലെ… നമുക്ക് ഒരുമിച്ചു വിയർത്തു കുളിച്ച് കിടക്കാൻ പറ്റു..ഹഹഹ..

Leave a Reply

Your email address will not be published. Required fields are marked *