അജു : ഏയ് രാജീവേട്ടന്റെ നെഞ്ച് വരെയേ കാണു….
രാജീവ് : എന്നാൽ കുറച്ച് സമയം ഇവിടെ ആക്കാം….നിങ്ങൾ ഇറങ്ങുന്നില്ലേ?
നീതു : ഏയ്…. എനിക്ക് പേടിയാ….
അഭി : ചേച്ചി ഇറങ്ങുന്നില്ലേൽ ഞാനും ഇറങ്ങുന്നില്ല….
അച്ചു : ചേച്ചി നമുക്ക് ബാക്കി സ്ഥലങ്ങൾ കൂടി കാണാം… അജുവും ചേട്ടനും ഇവിടെ കുത്തി മറിയട്ടെ…
നീതു : ഹാ…. എന്നാൽ ഞങ്ങൾ പോയേച്ചും വരാം…
രാജീവ് : എന്നാൽ നിങ്ങൾ പോയിട്ട് വാ.. അജുമോനെ നീ പോയി കുപ്പി എടുത്തിട്ടു വരുമോ?
അജു : പിന്നെ എന്താ… രാജീവേട്ടൻ ഇറങ്ങിക്കോ… ഞാൻ ധാ വരുന്നു…
അവർ അവിടെ നിന്നും വീണ്ടും നടക്കാൻ തുടങ്ങി.
നീതു : ഇനി എന്താ നമ്മുടെ പ്ലാൻ?
അഭി : വേറെ എന്ത് പ്ലാൻ…. ദുരുദ്ദേശം തന്നെ.. ഹഹഹഹ….
അജു : എടാ നിങ്ങൾ തുടങ്ങു…. ഞാൻ അങ്ങേർക്കു കുപ്പി കൊടുത്ത ശേഷം ഇങ്ങോട്ട് വരാം….
അച്ചു : പതുക്കെ വന്നാൽ മതി… ഇത് കുറെ സമയം എടുക്കും ഹിഹി…
അഭി : പിന്നെ എല്ലാവരും മാറിയാൽ അങ്ങേർക്കു ഡൌട്ട് അടിക്കും….
അജു : അതും ശരിയാ…. ഞാൻ ഇങ്ങോട്ട് വരുമ്പോൾ നിങ്ങൾ അങ്ങോട്ട് പോയാൽ മതി..
അച്ചു : ഒകെ… ഇപ്പോൾ നീ ചെല്ല്….
അജു നീതുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.
അജു : ഫുൾ എനർജി കളയരുത്ട്ടാ…. എന്റെ കാര്യം മറക്കരുത്
നീതു : ഇല്ലാഡാ കൊരങ്ങാ…. നീ അങ്ങേരെ സെറ്റ് ആക്കിയിട്ടു വാ…. ഞാൻ ഇവരെ അപ്പോഴേക്കും ഓക്കേ ആക്കട്ടെ.. ഹിഹി
അജു മനസ്സില്ല മനസ്സോടെ അവിടെ നിന്നും പോയി.
അച്ചു : അകത്തേക്ക് പോവല്ലേ??
നീതു : പിന്നല്ലാതെ… കഴച്ചിട്ട് വയ്യട…..