ഞാൻ ആകെ കിളി പാറിയ അവസ്ഥ ആയിരുന്നു. അത്യമായിട്ട ഒരു പെണ്ണ് തെറി പറയുന്നത് കേൾക്കുന്നത്. അതും എന്റെ ബെസ്റ്റ് ഫ്രഡ്ന്റെ ഉമ്മ, അതും എന്റെ ഉമ്മാനോട്. ഉപ്പ ഇന്ന് വരും എന്ന് എനിക്ക് മനസിലായി. എന്തായാലും ഉമ്മാനോട് ഒന്നും റുബീന പറന്നിട്ടല്ല. ഇനി ഉപ്പ വന്നിട്ട് പറയോ. അയ് അതിനു ചാൻസ് കുറവാണ്.
ഉമ്മ : എടി ഒന്ന് പതുക്കെ.. അവൻ അത് ഒന്നും അറിയില്ല..
റുബീന : ഓ പിന്നെ ഒന്നാം ക്ലാസ്സിൽ ആണല്ലോ പടികുന്നെ.. പോരാത്തതിന് ഫുൾ ടൈം ഫോണിൽ. എന്റെ വീട്ടിൽ ഉണ്ട് ഒന്ന് ഇത് പോലെ ഒരുത്തൻ. ഒരു മാറ്റവും ഇല്ല.
ഞാൻ ഒന്ന് ചെരിച്ചു. സമാധാനം ആ മൈരനും എന്നെ പോലെ ആണല്ലോ.ഞാൻ ഒന്നും അറിയാതെ ഉമ്മാനെ വിളിച്ചു
ഉമ്മ…
ഉമ്മ : ആ വന്നോ.. അവിടെ ടേബിളിൽ ഉണ്ട് ചപ്പാത്തിയും മൊട്ട കറിയും.
ഞൻ അത് കഴിക്കാൻ ഇരുന്നു. ഉമ്മ അടുക്കളയിൽ നിന്നും വന്നു. കൈയിൽ ഒരു ലിസ്റ്റുമുണ്ട്.
ഉമ്മ : ഡാ ഈ സാധനങ്ങൾ പോയി വാങ്ങി വാ… ഉപ്പ ഇന്ന വരും.
ഞാൻ അറിയാത്ത മാതിരി നിന്നു.
ഞാൻ : ഇന്നോ?
ഉമ്മ : അതെ, എന്തു പറ്റി രമണാ
അപ്പോൾ ആണ് ഞാൻ ശ്രദ്ധിച്ചത് ഉമന്റ്റ് പുറകിൽ റുബീന നിൽക്കുന്ന.
ഞാൻ : ഉമ്മ യപ്പോ വന്നു.
റുബീന : കുറച്ച് നേരം ആയി.
ഞാൻ : മ്മ്..
റുബീന എന്നെ തന്നെ നോക്കി നിൽക്കുകയാണ്.ഞാൻ വേഗം ഫുഡ് കയിച് അവിടെ നിന്നു എണിറ്റു. ഞാൻ ഫോൺ എടുത്തു നിയാസിനെ വിളിക്കാൻ നിൽക്കുന്പോ അവനന്റ് രണ്ട് മിസ്സ്കാൾ. ഞാൻ തിരിച്ചു വിളിച്ചു.
ഞാൻ : ഹലോ
നിയാസ് : മൈരാ യവിടെ നീ.
ഞാൻ : ഞാൻ ഉറങ്ങയിരുന്നു. എന്താടാ വിളിച്ചത്.
നിയാസ് : ഒന്നും ഇല്ലടാ എപ്പോളാ ഇറങ്ങുന്നേ എന്ന് അറിയാൻ വേണ്ടി വിളിച്ചതാ. ഇന്ന് സൺഡേ അല്ലെ. പിന്നെ കൈയിൽ നല്ല കിടിലൻ സാധനം ണ്ട്, അത് വേണ്ട നിനക്ക്.
ഞാൻ : വേണ്ടടാ… ഉപ്പ ഇന്ന് വരുണ്ട്.
കുറച്ചു ദിവസം നല്ല കുട്ടി ആവണം.
നിയാസ് : അവൻ ചിരിക്കാൻ തുടങ്ങി..ഡാഡി യപ്പോ വരും
ഞാൻ : ഉച്ചക്കഴിഞ്ഞ്
നിയാസ് : അപ്പോ റജിലൻറ്റ് കാര്യം തീരുമാനം ആയി. അവൻ ചിരിച്ചു.
ഞാൻ : പോ മൈരാ.. ഞാൻ ഇപ്പോൾ വരാം. കുറച്ച് സാധനം വാങ്ങൻ ണ്ട്, ടൗണിൽ പോകണം.
നിയാസ് : ഓക്കേ…