“നിനക്കെന്താടീ… ?..ഇന്നലെ കാണിച്ച് കൂട്ടിയതൊന്നും നിനക്കറിയില്ലല്ലോ…?.
വേണ്ട… ചോദിച്ച് പോക്കൊന്നും വേണ്ട… ഡോക്ടറ് പറയും അപ്പോ പോയാ മതി… “
സലീന കർശനമായി പറഞ്ഞു..
“അതാ മോളേ നല്ലത്… രണ്ട് ദിവസം കൂടിയല്ലേ ഉള്ളൂ… എന്റെ മോളിവിടെ അടങ്ങിക്കിടക്ക്… ശരിക്ക് മാറിയിട്ട് പോയാ മതി…”
റുഖിയ, ഷംനയുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..
“ഉമ്മയെന്നാ ഇനി പൊയ്ക്കോ… രാജേട്ടൻ താഴെയുണ്ട്…”
റുഖിയ, ഒഴിഞ്ഞ പാത്രങ്ങളും, അലക്കാനുള്ളതുമെല്ലാമെടുത്ത് നാളെ വരാമെന്ന് പറഞ്ഞ് പോയി..
ഷംന, കുറുമ്പോടെ കിടക്കുകയാണ്… അവൾക്കിന്ന് തന്നെ വീട്ടിൽ പോകണം..
സലീനക്കാണെങ്കിൽ അബ്ദുവിന്റെ മുറിയിലേക്ക് പോകാഞ്ഞിട്ട് ഇരിപ്പുറക്കുന്നില്ല..അവനിപ്പോ ഉണർന്ന് കാണണം… ഉണർന്നാ എന്തായാലും അവന് മൂത്രമൊഴിക്കാൻ കാണും… അവനൊഴിക്കണേൽ താൻ പിടിച്ച് കൊടുക്കണ്ടേ… ?..
പോണം… എന്തായാലും അവന്റെ മുറിയിലേക്ക് പോണം..
“മോളേ… ഞാൻ ബ്രഷും, പേസ്റ്റുമൊന്നും എടുത്തില്ലെടീ… ഇത്ത താഴെ പോയി വാങ്ങി വരാം…”
ഷംനയോട് പറഞ്ഞ് സലീന പുറത്തിറങ്ങി..
അവൾ താഴേ പോയി, മൂന്ന് ബ്രഷും, ചെറിയ രണ്ട് പേസ്റ്റും, ഒരു സോപ്പും വാങ്ങി…
നേരെ അബ്ദുവിന്റെ മുറിയിലേക്ക് ചെന്നു.. വിചാരിച്ച പോലെ അവൻ ഉണർന്ന് കിടക്കുകയാണ്…
“ഉണർന്നോ, ഞാൻ നേരത്തേ വന്ന് നോക്കിയിരുന്നു… അപ്പോ നല്ല ഉറക്കമായിരുന്നു…”
മനോഹരമായ പുഞ്ചിരിയോടെ, പരിമളം പ്രസരിപ്പിച്ച് മുന്നിൽ നിൽക്കുന്ന സലീനയെ അബ്ദു നോക്കി.. അതി സുന്ദരിയാണിവൾ എന്നവന് മനസിലായി..
“എപ്പഴാ വന്നേ… ?”