എന്നാൽ, ഇന്ന് രാത്രി താനിത് ധരിക്കും.. അബ്ദുവിന്റെ മുന്നിൽ ഇതിട്ടാണ് താൻ നിൽക്കുക.. അവന് സന്തോഷമാവട്ടെ…
ആ നൈറ്റിയവൾ കവറിലാക്കി കയ്യിൽ പിടിച്ചു… അതിന്റെ കൂടെത്തന്നെ എങ്ങുമെങ്ങുമെത്താത്ത ഒരു കൊച്ചുപാന്റിയുമുണ്ട്..അതും അവളെടുത്തു..
പിന്നെ താഴേക്കിറങ്ങി വന്ന് അടുക്കളയിൽ കയറി നോക്കി… ചോറും കറികളുമൊക്കെ ഉണ്ടാക്കി ഉമ്മ അടച്ച് വെച്ചിട്ടുണ്ട്.. അവൾ കുറച്ച് ചോറെടുത്ത് പ്ലേറ്റിലേക്ക് വിളമ്പിക്കഴിച്ചു..
ബാക്കിയുള്ളത് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാനായി പാത്രത്തിലാക്കി,രാജേട്ടന് വിളിച്ചു.. അയാൾ വീട്ടിൽ തന്നെയുണ്ട്… തൊട്ടടുത്താണ് അയാളുടെ വീട്.. അഞ്ച് മിനിറ്റ് കൊണ്ട് രാജേട്ടനെത്തി….
✍️✍️✍️
ഹോസിപിറ്റലിൽ ഓട്ടോയിറങ്ങി സലീന ആദ്യം പോയത് അബ്ദുവിന്റെ മുറിയിലേക്കാണ്..
അവൾ ചെല്ലുമ്പോ അവൻ നല്ല ഉറക്കമാണ്… അവൾ വേഗം കയ്യിലിരുന്ന കവറിൽ നിന്നും നൈറ്റിയുടെ ചെറിയ കവറെടുത്ത് അവന്റെ മേശവലിപ്പ് തുറന്ന് അതിലേക്ക് വെച്ചു..
അവനെ ഉണർത്തണോന്ന് ചിന്തിച്ച് അവന്റെ മുഖത്തേക്ക്തന്നെ നോക്കി കുറച്ച് നേരം നിന്നു..
പിന്നെ അവനെ ഉണർത്താതെ ഷംനയുടെ മുറിയിലേക്ക് പോയി..
അവിടെ ഉമ്മ പോകാൻ റെഡിയായിട്ടിരിക്കുകയാണ്..
“ മോളേ… ഡോക്ടറോട് പറഞ്ഞ് ഇവൾക്കിപ്പത്തന്നെ വീട്ടി
ലേക്ക് പോകണമെന്ന്… നമുക്കൊന്ന് ചോദിച്ച് നോക്കിയാലോ… ?”..
ഉമ്മ പറഞ്ഞത് കേട്ട് സലീന ഞെട്ടി…
അതെങ്ങിനെ ശരിയാകും….?.
ഇന്ന് വീട്ടീപോയാ തന്റെ സകല പദ്ധതികളും പാളും… താനൊരുപാട് കൊതിച്ചതാ… അതിന് വേണ്ടി ഒരുങ്ങിയതാ…