പക്ഷേ അത് വരെ ഔട്ട്റി ഡോൽ ഓപ്പൺ ആയി, സ്വാതന്ത്ര്യത്തോടെ ഇരുന്നിരുന്ന അന്തരീക്ഷവും ഈ അന്തരീക്ഷവും എനിക്ക് വളരെ വ്യത്യസ്തമായി തോന്നി. അവനും ഏറെക്കുറെ അങ്ങനെ ഒരു വ്യത്യസ്തത തോന്നി എന്ന് എനിക്കും തോന്നി .
കാരണം പുറമേ വാചാലമായി സംസാരിച്ചിരുന്ന അവനും ഞാനും ആ ഒരു മുറിയുടെ അന്തരീക്ഷം പോലുള്ള, അല്പം ഡാർക്ക് ആയ അന്തരീക്ഷം , ഒപ്പം മഴയുടെ പുതപ്പും ആയപ്പോൾ ഭയങ്കര ചേഞ്ച് തോന്നി.
അവനെ ഫ്രീ ആക്കാൻ ഞാൻ ഓരോന്ന് ഒക്കെ സംസാരിച്ചു , അവനും അതനുസരിച്ച് റെസ്പോണ്ട് ചെയ്തു .
ചുറ്റും നോക്കിയപ്പോൾ ഒരാളും അ പരിസരത്തെങ്ങും ഇല്ല. ഞങ്ങളെ ഒരു ജനാലയുടെ സൈഡിൽ, ഗ്രിൽ ഒന്നുമില്ല ജനാലയുടെ ചുമര് പോലുള്ള ഭാഗത്ത് ആയിരുന്നു ഇരുന്നത്.
ഞാൻ മെല്ലെ അവനോട് ഒന്നൂടെ ചേർന്ന് ഇരുന്നു . അതനുസരിച്ച് അവൻ എന്നോട് ചേർന്ന് ഇരുന്നു.
അതേവരെ തോന്നാത്ത എന്തൊക്കെയോ എനിക്ക് തോന്നി.ഞാൻ മെല്ലെ കൈ അവന്റെ തോളിലൂടെ ഇട്ടു .
അവൻ ഒരു ദീർഘ നിശ്വാസം ഇട്ട് ഒന്നൂടെ ചേർന്നു ഇരുന്നു.
എന്റെ കണ്ണുകളിൽ അവന്റെ ചുമന്ന് തുടുത്ത കവിളും ചാമ്പക്ക പോലുള്ള ചുണ്ടുകളും പൊടി മീശയും പതിഞ്ഞു. ഒപ്പം അവനോട് എന്നും ചേർന്ന് നിൽക്കാറുള്ള ഒരു പൂവിന്റെ മണം പോലുള്ള സുഗന്ധവും ഒരുപോലെ വന്നു.
ഞാൻപോലും അറിയാതെ എന്റെ ചുണ്ടുകൾ അവന്റെ കവിളിനോട് ചേർന്നു. അവനാണെങ്കിൽ ഒരു പശുക്കുട്ടിയെപ്പോലെ ചേർന്ന് ഇരുന്ന് തന്നു.
ചെറുക്കന്റെ കവിള് ആണെങ്കിൽ ഒരു റോസാപ്പൂ പോലെ സോഫ്റ്റ് ആയിരുന്നു. എന്റെ ചുണ്ടിലേക്ക് അവന്റെ കവിളിന്റെ മൃദുവായ ചൂട് വന്നപ്പോഴേക്കും എനിക്ക് അവന്റെ അപ്പുറത്തെ കവിളിലും ഇതുപോലെ ചുംബിക്കാൻ തോന്നി.