അതുപോലെ അവനടുത്തേക്ക് നിന്നപ്പോൾ ഒരു പ്രത്യേക സുഗന്ധം . പെർഫ്യൂമിൻ്റെ ആവാം.
ഞാൻ ആ ഗ്രിൽ പൊക്കാൻ നോക്കി പക്ഷേ അല്പം കനം ഉള്ളതുകൊണ്ട് നേരെ പറ്റിയില്ല.
അവിടെ കിടക്കുന്ന ഒരു ഇരുമ്പ് വടി എടുത്തിട്ട് ഗ്രിൽ ഒന്ന് അനക്കി നോക്കി.
അത് പൊങ്ങുന്നുണ്ട് പക്ഷേ പൊക്കി അധികം നേരം അങ്ങനെ വയ്ക്കാൻ പറ്റില്ല.
ഞാൻ അവനോട് പറഞ്ഞു “ഞാൻ ഇവിടെ പൊക്കുമ്പോൾ തന്നെ നീ കുമ്പിട്ട് താക്കോൽ എടുത്തോണം …” എന്ന് പറഞ്ഞിട്ട് വീണ്ടും ആ വടി കൊണ്ട് ഗ്രില്ല് അൽപ്പം പൊക്കി .
അവൻ അന്നേരം എൻ്റെ മുന്നിൽ കുമ്പിട്ടു നിന്ന് താക്കോൽ എത്തിച്ചു.
എൻ്റെ ജീവിതത്തിൽ എനിക്ക് ഒട്ടും താൽപ്പര്യം തോന്നിയിട്ടുള്ള ഒരു മേഖല അല്ല ഗേ / ബോയ്സ് / വേറെ ആണുങ്ങൾ ഒന്നും – പക്ഷേ ആ ചെറുക്കൻ അങ്ങനെ ചേർന്നപ്പോൾ, അവൻ്റെ വളരെ നിഷ്കളങ്കമായ- ഓപ്പൺ പെരുമാറ്റം കൂടി ആയപ്പോൾ – എൻ്റെ മനസ്സിൽ എന്തോ രസമുള്ള ഒരു ത്രില്ലും സന്തോഷവും തോന്നി.
എന്തായാലും താക്കോൽ എടുത്ത് കഴിഞ്ഞപ്പോൾ ചെറുക്കൻ ഹാപ്പി ആയി . അവൻ “ഓ.. താങ്ക് യു വെരി മച്ച് ചേട്ടാ….” എന്നും പറഞ്ഞ് ഷേക്ക് ഹാൻഡ് തന്നു .
ഞാനും ഹാപ്പി ആയി.
അവൻ ” ചേട്ടൻ ഇവിടെ സ്ഥിരം വരാറുണ്ട് അല്ലേ…. ഞാൻ കാണാറുണ്ട്… ” എന്ന് പറഞ്ഞപ്പോൾ സംഗതി കാണുമ്പോൾ ചിരിക്കും എങ്കിലും ഒരാൾ നോട്ടീസ് ചെയ്തു എന്നത് കേൾക്കുമ്പോൾ ഒരു സുഖം ആണല്ലോ .
മൊത്തത്തിൽ ഒതുങ്ങി ഇരിക്കുകയും, പിന്നെ പ്രായം ആയപ്പോൾ പൊതുവേ അങ്ങനെ ഒരു അട്രാക്ഷൻ ഒന്നും ആർക്കും തോന്നില്ലല്ലോ. എന്നിട്ടും ഈ ഒരു ന്യൂജനറേഷൻ പയ്യൻ ശ്രദ്ധിച്ചു എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷമാണ്.