ചെക്കൻ അത്യാവശ്യം ബ്രയിറ്റ് ആയതുകൊണ്ട് അവരുടെ കോളേജിൽനിന്ന് അവനാണ് പോകാൻ പെർമിഷൻ. ശരിക്കും പറഞ്ഞാൽ അവിടെ തന്നെ സ്റ്റേ ചെയ്തു വർക്ക്ഷോപ്പ് അറ്റൻഡ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് , പക്ഷെ ചെക്കൻ അടിമാലി ഭാഗത്ത് റിലേറ്റീവ് ഉണ്ട് അവിടെനിന്ന് വന്നു പോകത്തെ ഉള്ളൂ എന്ന് അവിടെ തള്ളി, ചാടാൻ സംവിധാനം ഉണ്ടാക്കി തരാം എന്ന് പറഞ്ഞു.
ഇത്രയും കേട്ടപ്പോൾ തന്നെ എനിക്ക് സ്വപ്നമാണോ സത്യമാണോ എന്ന് അറിയാത്ത അവസ്ഥ ആയിരുന്നു
അത്രയും പ്ലാൻ ചെയ്തു . അപ്പോൾ അതനുസരിച്ച് മൂന്നാറിൽ സൈഡിൽ എവിടെയെങ്കിലും റൂം എടുക്കാം എന്ന് ഞാനും.
അങ്ങനെ ആറ്റു നോറ്റു ആ ദിവസം ആയി. കോളേജിൽനിന്ന് പോകുന്ന ഒരു ടീമിന്റെ ഒപ്പം അവൻ അവിടെ എത്തും. ഞാൻ ആണെങ്കിൽ അത് കണക്കാക്കി കാറും എടുത്ത് അങ്ങോട്ട് വിട്ടു.
കച്ചറ അന്തരീക്ഷം വേണ്ട എന്ന് കരുതി ആദ്യമേ തന്നെ ഒരു ത്രീ-ഫോർ സ്റ്റാർ ഹോട്ടലിൽ റൂം എടുത്തു. അവിടെ ഞാൻ ഇതുപോലെ എന്റെ ഗ്രാൻഡ് സൺനേ കൊണ്ട് കോളേജിൽ വന്നത് ആണെന്ന് പറഞ്ഞു.
മൊത്തത്തിൽ ഞാൻ സാമാന്യം സീനിയർ ആയതുകൊണ്ട് , പിന്നെ അവിടെ ഇടയ്ക്ക് ഇങ്ങനെ സെമിനാറും വർഷോപ്പുകളും ഉള്ളതുകൊണ്ട് ഔട്ട് ഓഫ് സ്റ്റേറ്റ് അധ്യാപകരും ചില പാരൻസും ഇടയ്ക്ക് വന്ന് താമസിക്കാറുള്ളത് കൊണ്ട് അവർക്കും വേറെ സീൻ ഒന്നും ഇല്ലായിരുന്നു .
അങ്ങനെ സെമിനാർ, വർക്ക്ഷോപ്പ് ഒക്കെ കഴിഞ്ഞപ്പോൾ അവൻ എന്നെ ഫോൺ വിളിച്ചു .
ആവേശം കൊണ്ട് എന്റെ ഹൃദയം ഇടിക്കുന്നത് പുറമേ കേൾക്കാമായിരുന്നു. ഞാൻ നേരെ കോളേജിലേക്ക് ചെന്നു.