അങ്ങനെ അതുകഴിഞ്ഞ് ഞങ്ങൾ ഫോൺ വിളിച്ചപ്പോൾ ഒന്നൂടെ ക്ലോസ് ആയി . അവൻ ഒരു ദിവസം നേരിട്ട് ഞാനുമായി മീറ്റ് ചെയ്യണം എന്ന് എന്റെ മനസ്സിലെ പോലെ തന്നെ പറഞ്ഞു.
ആരുടെയും ശല്യം ഇല്ലാതെ, ഫുൾ പ്രൈവസി സമാധാനമായി ഉള്ള ഒരു മീറ്റ്. ആരെങ്കിലും വരുമോ എന്ന് പേടിക്കേണ്ട- ഉമ്മ വയ്ക്കണമെങ്കിൽ ഉമ്മ വയ്കാം, കെട്ടിപ്പിടിക്കുന്നെങ്കിൽ കെട്ടിപ്പിടിക്കാം. അങ്ങനെ മീറ്റ് ചെയ്യുന്ന ദിവസം അത്രയും സ്പെഷ്യൽ ആവണമെന്ന് അവന് ഒരു നിർബന്ധമുണ്ടായിരുന്നു. ആലോചിക്കുമ്പോൾ എനിക്കും അത് നന്നായി തോന്നി.
അവനെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നെനെ, പക്ഷേ ഞാൻ താമസിക്കുന്നതിന് പരിസരത്ത് ആണ് അവന്റെ കോളേജിലെ ടീച്ചർ ഓരു ലേഡീ താമസം. അങ്ങനെ രണ്ടു മൂന്നു പരിചയം ഉള്ള ആൾക്കാരുടെ മുന്നിലൂടെ ചാടാൻ ഉള്ള റിസ്ക് എലമെന്റ് ഉണ്ട്.
പിന്നെ പാലക്കാട് കോട്ടയുടെ അടുത്താണ് അവന്റെ കോളേജ്, അതുകൊണ്ട് ആ പരിസരത്ത് കറങ്ങിയാൽ അധികം റിസ്ക്ഇല്ല, വേറെ എവിടെ ആണെങ്കിലും അത്ര കംഫർട്ട് അല്ല .
അതുകൊണ്ടുതന്നെ ഫുള്ള് ലോക്ക് എന്നപോലെ ആണ് അവസ്ഥ. എന്നിരുന്നാലും അങ്ങോട്ടും ഇങ്ങോട്ടും അവസ്ഥകൾ അറിയാവുന്നതുകൊണ്ട് ഞങ്ങൾ രണ്ടാളും പരമാവധി അഡ്ജസ്റ്റ് ചെയ്ത് കടന്നുപോയി .
അങ്ങനെ ഇരിക്കലെ ഒരു ഗോൾഡൻ ചാൻസ് കിട്ടി.
അവന്റെ മമ്മിക്ക് ഒരു ട്രെയിനിങ് പ്രോഗ്രാം മുംബൈയിൽ ഒണ്ട്. 2 ഡെ മിനിമം. അവന്റെ വീട്ടിൽ പോകാമെന്ന് വെച്ചാൽ നടക്കത്തില്ല കാരണം അവിടെ സിസിടിവി ഉണ്ട് .
പക്ഷേ ആ കൃത്യം സമയത്ത് തന്നെ മൂന്നാർ കാറ്ററിംഗ്കോളേജിൽ ഒരു സെമിനാർ ആൻഡ് വർക്ക്ഷോപ്പ് ഒണ്ട്.