റിപ്ലൈ റീഡ് ആയപ്പോഴേക്കും അവന്റെ കോൾ വന്നു.
അവൻ “മ്മ്മ്… എനിക്കും കുറേ തോന്നുന്നു….”
ഞാൻ “മ്മ്മ്… എന്താ??”
അവൻ “അങ്കിൾനേ കാണാൻ തോന്നുന്നു….”
ഞാൻ “എന്നിട്ടോ….”
അവൻ “കെട്ടിപിടിച്ചു ഉമ്മ തരും….”
ഞാൻ “വേണ്ട വേണ്ട… ഇനി ഒരു തവണ കൂടി മോൻ അങ്കിളുമായി ഉമ്മ വയ്ക്കാൻ നിന്നാൽ നമ്മള് കുറെ കൂടി അടുക്കും…. പിന്നെ നമ്മുടെ ബന്ധം ഒന്നുകൂടി വഴിമാറും….”
അവൻ “മ്മ്മ്… ആയ്കോട്ടെ….”
ഞാൻ പറഞ്ഞു പറഞ്ഞു ഞങ്ങൾ ഒരു രണ്ട് രണ്ടര മണിക്കൂർ ഫോണിൽ സംസാരിച്ചു.
ഒരിക്കലും അങ്ങനെ അത്രയും സമയം ഒരാളോട് ഫോണിൽ ഞാൻ സംസാരിക്കും എന്ന് വിചാരിച്ചിട്ടില്ലായിരുന്നു.
അവൻ പറഞ്ഞതും ഇതൊക്കെ തന്നെ ആയിരുന്നു. എന്നെപ്പോലെ തന്നെ അവനും അങ്ങനെ ഒരു സെയിം ജെൻഡർ വലിയ ഇഷ്ടമൊന്നും ഉണ്ടായിട്ട് അല്ല, പക്ഷേ കമ്പനിയായി കമ്പനി ആയി ഇഷ്ടം വെറും സൗഹൃദത്തിൽ ഒതുക്കാൻ പറ്റുന്നില്ല.
അവന് കൂടുതൽ അടുക്കണം . പിന്നെ അവൻ പറഞ്ഞ് വന്നതിൽ നിന്ന് വീട്ടിൽ അവന്റെ മമ്മി കുറച്ച് അധികം സ്ട്രിക്റ്റ് ആയതിന്റെ ഒരു പ്രോബ്ലം ആണ് അവനെ എന്നിലേക്ക് ഇത്രയും അടുപ്പിച്ചത്.
വർക്കിംഗ് ഡേസിൽ ഒന്നും അവന് കോളേജിലെ ക്ലാസ് ഒന്നും മിസ്സ് ആക്കാൻ പറ്റത്തില്ല . 10 മിനിറ്റിൽ കൂടുതൽ വൈകിയാൽ പാരൻസിന് മെസ്സേജ് പോകും .
സാറ്റർഡേ മാത്രം ആണ് എന്തെങ്കിലും ആക്ടിവിറ്റി ഉണ്ട് എന്ന് പറഞ്ഞ് അവൻ ചാടുന്നത് . അതാവുമ്പോൾ അറ്റന്റൻസ് മെസ്സേജ് പോകത്തില്ല .
അവന്റെ മമ്മി ആണെങ്കിൽ തൃശ്ശൂര് സൈഡ് ഒരു ബാങ്കിൽ ആണ് വർക്കിംഗ്. ഡാഡി ഡൽഹിയിലും.