“അയ്ക്കോട്ടെ… അന്ന് തമാശയായ്ക്കോട്ടേ… പക്ഷേ, ഇന്ന് സീരിയസാവാലോ…”
കുസൃതിച്ചിരിയോടെ സാജിത പറഞ്ഞു.
“നിനക്ക് മക്കളെ ഉറക്കാനൊന്നൂല്ലേടീ
കുരിപ്പേ… ?”
സലീന ചെറിയൊരു പതർച്ചയോടെ ചോദിച്ചു. അവളുടെ മനസിൽ ഒരു മഞ്ഞ്കട്ട വീണതുപോലൊരു കുളിര് വരുന്നുണ്ടായിരുന്നു.
“മക്കളൊക്കെ നേരത്തേ ഉറങ്ങി… ഇനി കെട്ട്യോനെ ഉറക്കാനാണേൽ അവനടുത്തില്ലല്ലോ….”
രണ്ട് മക്കളുള്ള സാജിതയുടെ ഭർത്താവ് ഗൾഫിലാണ്.
“അത് തന്നെയാടീ നിനക്കിത്ര ഇളക്കം… വേഗം അവനോട് നാട്ടിൽ വരാൻ പറ…”
“നിന്റെ കെട്ട്യോനും അടുത്തില്ലല്ലോ… അപ്പോ നിനക്കും ഉണ്ടാവും ഇളക്കം…ലേ… ?’”
അവളെ കളിയാക്കാൻ വേണ്ടി പറഞ്ഞത് തിരിച്ചടിച്ചത് കണ്ടപ്പോ സലീന അമ്പരന്ന് പോയി.
“സാജീ… നീ വേറെന്തേലും പറ… എന്റനിയത്തിക്ക് അസുഖമായിട്ടാടീ ഞാൻ ഹോസ്പിറ്റലിൽ വന്നേ… ഇത്ര നേരമായിട്ടും അതേപറ്റി ഒരക്ഷരം ചോദിച്ചോ നീ… ?”
അവളെയൊന്നിരുത്താൻ വേണ്ടി സലീന ചോദിച്ചു.
“അതേപറ്റി എന്ത് ചോദിക്കാൻ… ?
അത് നീ ഗ്രൂപ്പിൽ പറഞ്ഞതല്ലേ…
അവൾക്ക് പനിയാണ്… രണ്ട് ദിവസം അവിടെ കിടക്കേണ്ടിവരുംന്നൊക്കെ… പിന്നെ അവള് വെന്റിലേറ്ററിൽ ഒന്നുമല്ലല്ലോ… ?
നീ ഇത് പറ…”
അവളെ ഇരുത്താൻ വേണ്ടി ചോദിച്ചതാണ്. ഇരുന്നത് സലീന തന്നെ…
“എന്ത് പറയാൻ… ?”
“ എടീ പൂറീ… നീയേതായാലും നിന്റെ കോന്തൻ ഭർത്താവിനെ ഇനി വേണ്ടാന്നും പറഞ്ഞിരിക്കുകയാണ്..
അബ്ദുവാണേൽ പെണ്ണും കണ്ട് നടന്ന് മടുത്ത് ഇനി കല്യാണമേ വേണ്ടെന്നും പറഞ്ഞു… നമുക്കിതൊന്ന് നോക്കിയാലോ ടീ മോളേ….?”
സലീന ഞെട്ടിപ്പോയി. എന്തൊക്കെ കുരുട്ട് ബുദ്ധിയാണിവൾ ചിന്തിച്ചത്.