രമ്യ ചേച്ചി 4 [കൊച്ചു കുട്ടൻ]

Posted by

ആണോ ചേട്ടാ ?……

മനു ചിരിച്ചുകൊണ്ട് ചോദിച്ചു.

ഓ അവക്ക് നമ്മളെ ഒന്നും പിടിക്കില്ല…… ഒരു ഫുള്ളടിച്ചിട്ടും അടാതെ നാക്ക് കുഴയാതെ നിൽക്കുന്നവരെ മാത്രേ ഇവൾ ആണായിട്ട് കൂട്ടുവൊള്ളു……

അയാൾ ഒരു പരിഭവത്തിൽ പറഞ്ഞു.

ഒന്നു പോ മനുഷ്യാ……വേണ്ടാത്തെ ഒന്നും വിളിച്ചു പറയാതെ…….

അവൾ കുട്ടൻ്റെ അരികിലേക്ക് ഒന്നും കുടി ചേർന്നിരുന്നു കൊണ്ട് പറഞ്ഞു.

അയാൾ അടുത്ത ഗ്ലാസ് മദ്യവും അകത്താക്കി.

മനു എത്രണ്ണം വരെ കഴിക്കും?……

അയാളുടെ നാക്ക് ഏകദേശം കുഴഞ്ഞു തുടങ്ങിയിരുന്നു.

ഏ ഇതെന്താ ഇങ്ങനെ ? ആകപ്പാടെ രണ്ടു പെഗ്ഗല്ലാ അടിച്ചുള്ളു. വെറുതേയല്ല ചേച്ചി പറഞ്ഞത്.

ഞാൻ ഏഴെട്ടു പെഗ്ഗു വരെ അടിക്കും ചേട്ടാ …..ബാക്കി എണ്ണാൻ ഓർമ്മ കിട്ടില്ല……

അത്രയും കഴിക്കുമോ ?……

അവൾ ഒരു ആരാധനയോടെ അവനെ നോക്കി ചോദിച്ചു.

ഇം… ഞാൻ അത്യാവിശം നന്നായി കഴിക്കും ചേച്ചീ……

ശ്ശ്……

അത്യാവിശമല്ല മനു നന്നായി കഴിക്കുമെന്ന് കണ്ടാൽ അറിയില്ലേ?….
കണ്ടാൽ അറിയി ….അറി ……

അയാൾ നാക്ക് കുഴഞ്ഞ് ഫിറ്റായി സോഫയിലേക്ക് ചാരി ഇരിന്നു.

മനു ആശ്ചര്യത്തോടെ രമ്യയെ നോക്കി.

ഞാൻ പറഞ്ഞില്ലേഡാ.ചേട്ടൻ പെട്ടന്നു ഫിറ്റാകുമെന്ന് …..നേരത്തെ മുന്നണ്ണം വരെ കഴിക്കുമായിരുന്നു.ഇപ്പോൾ രണ്ടായി… ഓരോ ദിവസം കഴിയുന്തോറും ചേട്ടൻ്റെ കപ്പാസിറ്റി കുറഞ്ഞു വരികയാ……

അവൾ ഒരു പുഞ്ചിരിയോടെ കുട്ടനോട് പറഞ്ഞു.

അവൻ ചിരിച്ചുകൊണ്ട് അടുത്ത പെഗ്ഗ് ഒഴിക്കാൻ എടുത്തു.

നിക്ക്….. ഞാൻ ഒഴിച്ചു തരാം ……

Leave a Reply

Your email address will not be published. Required fields are marked *