കെവിൻ : യാ മോനെ അപ്പൊ സെറ്റ്, ഇവിടെ വന്ന് ഞങ്ങൾ മാത്രം ആയി എന്ത് കാണിക്കാൻ എന്ന് ഉള്ള ടെൻഷനിൽ ആയിരുന്നു. അപ്പൊ നമ്മൾ ഒക്കെ ഒരേ വെവ്ലെങ്ത് ആണല്ലേ.
ഞാൻ : പിന്നല്ല നമ്മുക്ക് പൊളിക്കാം, നിങ്ങൾ ചെന്ന് ഫ്രഷ് ആവാൻ നോക്ക്.
അജു : ആഹ്ടാ.. ടാ പിന്നെ നമ്മുടെ ഓണർ ആന്റി എങ്ങനെ…?
ഞാൻ : ഹ്മ്മ് ഒന്ന് ആഞ്ഞു പിടിച്ചാൽ കിട്ടുന്ന ലക്ഷണം ഉണ്ട്.
അജു : സെറ്റ് അളിയാ.. ഞങ്ങൾ ഫ്രഷ് ആയിട്ട് വരാം.
അവർ റൂമികളിലേക്ക് പോയി.
സഞ്ജു : അപ്പൊ വന്നവരും നിന്നവരും പിഴകൾ ആണ്, ഇപ്പൊ ഓക്കേ ആയി.
ഞാൻ : അതല്ലെടാ നമുക്ക് വേണ്ടതും….
കുറച്ചു കഴിഞ്ഞ് വാതിൽ ആരോ മുട്ടുന്ന സൗണ്ട് കേട്ടു. ഞാൻ ചെന്ന് തുറന്ന് നോക്കിയപ്പോ ഒരു പയ്യൻ കൈയിൽ രണ്ട് പാത്രവും ആയി നിക്കുന്നു.
“ഹായ് ചേട്ടാ ഫുഡ് കൊണ്ടുതരാൻ വന്നതാ..”അവൻ പറഞ്ഞു.
“അഹ് കയറി വാ..”
അവൻ അകത്തേക്ക് കയറി ടേബിളിൽ ഫുഡ് വച്ചു. ഇവൻ ആയിരിക്കും ആ ആന്റിയുടെ മോൻ.കണ്ടിട്ട് ഒരു പതിനെട്ടു വയസ് തോന്നിക്കും.അവൻ പ്ലേറ്റ് എല്ലാം എടുത്ത് വച്ചു.
“ചേട്ടാ ചപ്പാത്തിയും കറിയും ആണ്, വേണ്ടത് എടുത്ത് കഴിച്ചോട്ടോ..”
“ടാ നീ ആന്റിയുടെ മോൻ ആണോ, നിന്റെ പേര് എന്താ…?”
“അഹ് ചേട്ടാ, എന്റെ പേര് പ്രണവ്… ചേട്ടന്മാർക്ക് എന്ത് ആവിശ്യം ഉണ്ടേലും പറയാൻ അമ്മ പറഞ്ഞു.”
“അഹ് ചെറിയ ആവശ്യങ്ങൾ ഒക്കെ ഉണ്ട്, നിന്റെ അമ്മ ഓക്കേ ആണെങ്കിൽ…”സഞ്ജു ഇടക്ക് കയറി പറഞ്ഞു.
“ടാ മിണ്ടാതിരിക്കട…. എടാ മോനെ എന്തേലും വേണേൽ പറയാം നീ ചെല്ല്..”
“ശെരി ചേട്ടാ…”അവൻ താഴേക്ക് പോയി.