നിഷ എന്റെ അമ്മ 19 [സിദ്ധാർഥ്]

Posted by

“ഹായ് ഞാൻ കെവിൻ ഇത് അജ്മൽ, അജു എന്ന് വിളിക്കും , താഴെ ആന്റി പറഞ്ഞു, നിങ്ങൾ നേരെത്തെ വന്നു എന്ന്..”

“നൈസ് ട്ടു മീറ്റ് യു.. ഞാൻ സിദ്ധാർഥ്, ഇത് അക്ഷയ്.. പിന്നെ ഒരാൾ കൂടി ഉണ്ട്, സഞ്ജയ്‌ ബാത്രൂമിൽ ആണ്…”

കെവിൻ : അഹ് നിങ്ങൾ പഠിക്കാൻ വന്നത് ആണോ, അതോ ജോലിക്കോ…?

ഞാൻ : പഠിക്കാൻ വന്നതാ… നിങ്ങളോ…?

കെവിൻ : ഞങ്ങളും… പിന്നെ ശെരിക്കും പറഞ്ഞ എൻജോയ് ചെയ്യാൻ വന്നത് ആണെന്ന് പറയാം.

അക്ഷയ് : അഹ് ഇപ്പൊ കറക്റ്റ് ആയി ഞങ്ങളും അത് തന്നെ, പിന്നെ പേരിന് ഒരു കോഴ്സ് എടുത്തു എന്നെ ഒള്ളു.

അജു : ആഹാ പൊളിച്ചു… സെറ്റ് അപ്പൊ ഒരുമിച്ച് പൊളിക്കാം അല്ലെ.

ഞാൻ : പിന്നല്ല… നിങ്ങൾ നാട്ടിൽ എവിടെയാ..?

കെവിൻ : കോട്ടയത്തിനു അടുത്താ.

ഞാൻ : അഹ് ഞങ്ങൾ എറണാകുളം.

ഞങ്ങൾ സംസാരിച്ചുകൊണ്ട് ഇരിക്കുന്ന സമയത്ത് സഞ്ജു ഫ്രഷ് ആയി പുറത്തേക്ക് വന്നു.

ഞാൻ : ദേ ഇത് ആണ് മൂന്നാമത്തെ ആൾ.

സഞ്ജു : ഹായ് സഞ്ജയ്‌..,അവർ കയ്കൊടുത്ത് പരിചയപെട്ടു.

അജു : പിന്നെ ആദ്യമേ തന്നെ മൊത്തത്തിൽ ഒരു ക്ലാരിറ്റി വരുത്താം.. അടിക്കോ.?

ഞാൻ : അഹ് വല്ലപ്പോഴും.

അജു : അഹ് അപ്പൊ അത് സെറ്റ്, പിന്നെ ഈ സ്ത്രീ വിഷയത്തിൽ ഒക്കെ എങ്ങനെ, താല്പര്യം ഉണ്ടോ.?

അത് കേട്ട് സഞ്ജുവും അക്ഷയും എന്നെ നോക്കി നോക്ക് ഒന്ന് ചിരിച്ചു.

സഞ്ജു : യാരപാത്ത് എന്ന കേൾവി കേക്കാറേ… ആ കാര്യത്തിൽ phd ഉള്ളവൻ ആണ് ഈ നികുന്നെ, പിന്നെ ഞങ്ങളും മോശം ഒന്നും അല്ല. ഞങ്ങളുടെ നാട്ടിലെ കളിചരിതങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾ നാല് ദിവസം പനിച്ചു കിടക്കും.

Leave a Reply

Your email address will not be published. Required fields are marked *