അമ്മ : ആഹ് മോനു… എത്തിയോടാ…?
ഞാൻ : അഹ് അമ്മേ എത്തി, ദേ ഇപ്പൊ ഒന്ന് കുളിച്ചു ഫ്രഷ് ആയി.
അമ്മ : യാത്ര ഒക്കെ കുഴപ്പം ഉണ്ടായില്ലില്ലലോ… അവിടെ എങ്ങനെ ഉണ്ട് താമസസ്ഥലം..?
ഞാൻ : യാത്ര ഒക്കെ ഓക്കേ ആയിരുന്നു. ഇവിടെ കുഴപ്പം ഇല്ല, നല്ല ഒരു ആന്റി ഉണ്ട് ഇവിടെ കാര്യങ്ങൾ ഒക്കെ നോക്കാൻ, മലയാളി ആണ്.
അമ്മ : ടാ ടാ പുതിയ സ്ഥലം ആണ്, കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ നിന്നോണം.
ഞാൻ : ഹ്മ്മ് എന്റെ ഞാൻ നോക്കിക്കോളാം, എന്റെ നിഷ മോള് അവിടെ കുരുത്തക്കേട് ഒന്നും ഒപ്പിക്കാതെ ഇരുന്ന മതി.
അമ്മ : അഹ് ആലോചിക്കട്ടെ… മോനു അമ്മ രാത്രി വിളിക്കാട്ടോ… അടുക്കളയിൽ കുറച്ചു പണി ഉണ്ട്.
ഞാൻ : അഹ് അമ്മേ ശെരി എന്നാ.
ഞാൻ ഫോൺ കട്ട് ചെയ്തു.
“ആരാടാ അമ്മയാണോ…”പുറത്തേക്ക് വന്ന അക്ഷയ് ചോദിച്ചു.
“ആഹ്ടാ വന്ന കാര്യം വിളിച്ചു പറഞ്ഞതാ…”
“ഞാൻ മെസ്സേജ് ഇട്ടു.. വിളിച്ചാൽ തള്ള രാവിലെ തന്നെ മൂഡ് ആകും…ചേച്ചിടെ അടുത്ത് അല്ലെ ഇപ്പൊ…”
“എന്ന നിന്റെ അമ്മയെയും കൂടി ഇവിടേക്ക് കൊണ്ടുവരാമായിരുന്നു..”
“അഹ് ഞാനും ഓർത്തതാ… പിന്നെ നിങ്ങൾ അല്ലെ ആളുകൾ, അമ്മയുടെ പല്ലും നഖവും ബാക്കി കിട്ടിയാൽ ആയി… പിന്നെ അളിയാ ദേ ഇൻസ്റ്റയിൽ ഞാൻ സേവ് ചെയ്ത് ഇട്ട കുറച്ചു സ്പോട്ട്സ് ഉണ്ട് ഇവിടെ, നമുക്ക് ഇവിടെ ഒക്കെ പോണം…”
ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു. കുറച്ചു കഴിഞ്ഞ് വാതിലിൽ ഒരു മുട്ട് കേട്ടു. ഞാൻ ചെന്ന് വാതിൽ തുറന്നു.പുറത്ത് രണ്ട് പേര് ബാഗും തൂകി നിക്കുന്നു. ആന്റി പറഞ്ഞ മറ്റേ താമസക്കാർ ആണെന്ന് തോന്നുന്നു.രണ്ടുപേരെയും കാണാൻ ഇരുനിറമാണ്. ഒരു അവറേജ് പോക്കാം. അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി വന്നു.