“എഹ് ആന്റിയെ കണ്ടാൽ പറയില്ലാട്ടോ പ്ലസ്ടു കഴിഞ്ഞ ഒരു മോൻ ഉണ്ടെന്ന്.. അല്ലെടെ…”സഞ്ജു പറഞ്ഞു.
“ഹ്മ്മ് വന്ന് കയറിയപ്പോഴേ സോപ്പ് ഇടൽ തുടങ്ങിയല്ലോ… പിന്നെ ഇവിടെ ചില റൂൾസ് ഒക്കെ ഉണ്ട്. മദ്യപാനം തുടങ്ങിയ മറ്റു ഏർപ്പാടുകൾ ഒന്നും നടക്കില്ല, പിന്നെ രാത്രി അതികം വൈകാതെ ഗേറ്റ് അടക്കും.പിന്നെ മെയിൻ കാര്യം നോ ഗേൾസ്…”
“അത് എന്താ ആന്റി എടുത്ത് പറഞ്ഞത്…?”അക്ഷയ് ചോദിച്ചു.
“കാരണം ഇത് ബാംഗ്ലൂർ ആണ്, നിങ്ങൾ ചെറുപ്പക്കാർ ആണ്… റൂൾസ് നേരെ പാലിച്ചിലെൽ വേറെ സ്ഥലം നോക്കേണ്ടി വരും…”
“ഓഹ് ഉത്തരവ് പോലെ…”
അത് കേട്ട് ആന്റി ഒന്ന് ചിരിച്ചു. ആന്റി അത്യാവശ്യം ഫ്രണ്ട്‌ലി മൈൻഡ് ആണെന്ന് എനിക്ക് മനസ്സിൽ ആയി.
“എന്നാൽ നിങ്ങൾ ഫ്രഷ് ആവാൻ നോക്ക്. കുറച്ചു കഴിഞ്ഞ് മറ്റു രണ്ട് പേരും വരും… ഫുഡ് ഞാൻ കൊടുത്തായിക്കാം…”അതും പറഞ്ഞ് ആന്റി താഴേക്ക് നടന്നു.
“സ് സ് താക്കോൽ തന്നെടാ, വയർ പണിയായി മൈര്, അൺലോഡ് ചെയ്യട്ടെ..”സഞ്ജു താക്കോൽ വാങ്ങി ഒരു റൂം തുറന്ന് അകത്തു കയറി.
“അളിയാ ആന്റി അത്യാവശ്യം ഫ്രണ്ട്‌ലി ആണെന്ന് തോനുന്നു അല്ലെ…”അക്ഷയ് പറഞ്ഞു.
“ഹ്മ്മ്.. അതെ, അത് നല്ലൊരു നക്ഷണവും ആണ്… നമുക്ക് നോക്കാം എത്ര സമയം എടുക്കും എന്ന്…”
“നീ നന്നാവില്ല മൈരേ…”സഞ്ജു ബാഗ് എടുത്ത് മുറിയിലേക്ക് നടന്നു.
“ഓഹ് പിന്നെ നീ വല്യ മാന്യൻ… ചെന്ന് ഫ്രഷ് ആയിട്ട് വാ…”
ഞാൻ എന്റെ ബാഗ് എടുത്ത് ഒരു റൂം തുറന്ന് അകത്ത് കയറി.ഒരു ബെഡ് ടേബിൾ അറ്റാച്ഡ് ബാത്രൂം… ധാരാളം…ബാഗ് വച്ച് ഡ്രെസ്സ് മാറി നേരെ ബാത്രൂമിൽ കേറി കുളിച്ചു ഫ്രഷ് ആയി. ഒരു ടീഷർട്ടും ത്രീഫോർത്തും ഇട്ട് ഫോൺ എടുത്ത് പുറത്തേക്ക് ഇറങ്ങി.ഹാളിൽ സോഫയിൽ ചെന്ന് ഇരുന്ന് അമ്മയുടെ നമ്പർ ഡയൽ ചെയ്തു. വന്നിട്ട് അമ്മയെ വിളിച്ചില്ല. രണ്ട് ബെല്ലിന് ശേഷം അമ്മ ഫോൺ എടുത്തു.