“ടാ ടാ അടങ്ങടാ മൈരന്മാരെ, വന്ന് കയറിയില്ലേ ഉള്ളു, ഇഷ്ടം പോലെ സമയം ഉണ്ട്….”അക്ഷയ് പറഞ്ഞു.
കുറച്ചു കഴിഞ്ഞ് അവർ കൈയിൽ കീയുമായി തിരിച്ചു വന്നു.
“റൂം മുകളിൽ ആണ്… പുറത്ത് കൂടി സ്റ്റൈഴ്‌സ് ഉണ്ട്…വാ കാണിച്ചു തരാം…”
അവർ അതും പറഞ്ഞ് നടന്നു. ഞങ്ങൾ അവരുടെ പിന്നാലെ സ്റ്റെപ് കയറി മുകളിലേക്ക് കേറി. അവരിൽ നിന്ന് നല്ല ഒരു വാസന എന്റെ മൂക്കിൽ അടിച്ചു. എന്റെ ഉള്ളിലെ സിഥാർഥ് ന്യൂറോൻസ് പ്രവർത്തിച്ചു തുടങ്ങി.
സ്റ്റെപ് കയറി മുകളിലെ ഫ്ലോറിൽ എത്തി. മുകളിലെ നില മറ്റൊരു വീട് എന്ന പോലെ ആയിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറി. നല്ല വിശാലമായ ഒരു സ്വീകരണ മുറി. മൊത്തം അഞ്ചു മുറികൾ. വാടകക്ക് കൊടുക്കാൻ ആയി മാത്രം ഉണ്ടാക്കിയത് പോലെ ഉണ്ട്.
“ഇതാ താകോലുകൾ, ആ മൂന്നു മുറികളിൽ നിങ്ങൾ എടുത്തോ, മറ്റു രണ്ട് മുറികളിൽ രണ്ട് പേരുകൂടി വരാൻ ഉണ്ട്. പിന്നെ രാവിലെത്തെയും രാത്രിലെയും ഫുഡ് എവിടെ എത്തിക്കാം, എന്ത് ആവിശ്യം ഉണ്ടെങ്കിക്കും വിളിച്ചാൽ മതി…..”
“താങ്ക്സ് ആന്റി…പരിചയപെട്ടില്ലല്ലോ, ആന്റിയുടെ പേര് എന്താ…?”
“ഓഹ് സോറി അത് വിട്ടുപോയി… ഞാൻ അനുപമ..”
“ഞാൻ സിഥാർഥ്.. ഇത് സഞ്ജയ്, അക്ഷയ്…”
“അഹ് നിങ്ങളുടെ ഡീറ്റെയിൽസ് എല്ലാം നേരെത്തെ അറിഞ്ഞു, എത്ര മാസത്തെ കോഴ്സ് ആണ് നിങ്ങളുടെ…? ”
“കോഴ്സ് ഒരു വർഷം ആണ്… പിന്നെ ബാക്കി എല്ലാം നമ്മൾ തീരുമാനിക്കുന്നത് അല്ലെ…ആന്റി ഇവിടെ ഒറ്റക് ആണോ..?”
“ഏയ് അല്ല, ഹസ്ബൻഡും മോനും ഉണ്ട്, ഹസ് ഇവിടെ മെട്രോയിൽ വർക്ക് ചെയുന്നു. മോൻ പ്ലസ് ടു കഴിഞ്ഞ് നിക്കുന്നു..”