ഞാൻ പറഞ്ഞു നിർത്തി ഗ്ലാസ് എടുത്ത് ഒറ്റ വലിക്ക് കുടിച്ചു.ഇതെല്ലാം കേട്ട് അക്ഷയ് കിളിപ്പോയ അവസ്ഥയിൽ ഇരിക്കുകയാണ്.
“മൈര് ഒരു സോങ് കൂടി ഉണ്ടായിരുന്നേൽ ഒരു തെലുഗ് മൂവി ആകാമായിരുന്നു, എന്നിട്ട് അതൊക്കെ കഴിഞ്ഞില്ലേ ഇപ്പൊ എല്ലാം ഓക്കേ ആളെ, ഇനി എന്താ പ്രശനം…?”അക്ഷയ് ചോദിച്ചു.
“ഇപ്പൊ ആ സണ്ണിടെ മമ്മി ഇവിടെ ബാംഗ്ലൂർ ഉണ്ട്, ഇവൻ രാവിലെ ബാങ്കിൽ പോയപ്പോ അവരെ കണ്ടു, അന്ന് അവന് കൊടുത്ത പണി പോരാ എന്ന് ഒരു തോന്നൽ ഉണ്ട്, ബാക്കി അവന്റെ മമ്മിക്ക് ഇട്ട് ആയാലോ എന്നും ഉണ്ട്.അതെ പറ്റി പറഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നു ഞങ്ങൾ…”സഞ്ജു പറഞ്ഞു.
“ഇതിൽ ഇത്ര ആലോചിക്കാൻ ഒന്നും ഇല്ലടാ,അവന് കൊടുത്തതിന്റെ ബാക്കി അവന്റെ അമ്മക്ക് ഇട്ട് തന്നെ, ഇത് നാട്ടിൽ വച്ച് അറിഞ്ഞെങ്കിൽ ബാക്കി ഉള്ളവൻമാർക്ക് കൂടി ഉള്ള പണി ഒരുമിച്ചു കൊടുക്കാമായിരുന്നു….”
“യെസ് അക്ഷയ് മോൻ ഓൺ ആയി, സിദ്ധു എന്റെ നമ്മുടെ പ്ലാൻ…?”
“പ്ലാൻ ചെയ്ത് പോവാൻ തല്ലാൻ പോവുന്നത് അല്ലാലോ…ഞാൻ പറയാം….”
ഞാൻ ബിയർ ഒരു സിപ് കൂടി എടുത്തു. ആ സമയം മനസ്സിൽ ഒന്നും തോന്നിയില്ല. കുറച്ചു നേരം കൂടി അവിടെ ഇരുന്നതിന് ശേഷം ഞങ്ങൾ വീട്ടിലേക്ക് പോണു.
പിറ്റേ ദിവസം നിർത്താതെ ഉള്ള ഫോൺ റിങ് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. ഫോൺ എടുത്ത് നോക്കിയപ്പോ അഭി ആണ്. അവൻ ഇപ്പൊ നാട്ടിൽ തന്നെ പിജി ചെയ്യാണ്. ഞങ്ങൾ തമ്മിൽ ഇപ്പോഴും നല്ല കോൺടാക്റ്റ് ഉണ്ട്. ഗ്രുപ്പിൽ ഒക്കെ ആക്റ്റീവ് ആണ്. ഇടക്ക് വിളിക്കും. ഞാൻ കാൾ അറ്റൻഡ് ചെയ്തു.