മയൂഖം 4 [C0ck Boy]

Posted by

(ഫോണിൽ)
വിഷ്ണു : ഡാ അവന്മാർ വിളിക്കുന്നു.. എന്താ കാര്യം ചോദിക്കട്ടെ.

ശരത് : ഹാ ശെരി.

(ഹിന്ദിയിൽ)
ഹിന്ദിക്കാരൻ 1 : പെൺ എവിടെ വന്നില്ലേ.

വിഷ്ണു : ക്യ… എന്താ എന്താ…

(ഫോണിൽ)

വിഷ്ണു : ഡാ അവന്മാർ എന്തോ പറയുന്നു എനിക്ക് മനസ്സിലാവുന്നില്ല..

ശരത് : ഹാ ഞാൻ കേട്ടു.. ഞാൻ പറയുന്നത് പോലെ അവരോട് പറഞ്ഞാൽ മതി (ഹിന്ദിയിൽ) പെൺ അര മണിക്കൂറിൽ എത്തും.

വിഷ്ണു : എന്ന് വെച്ചാൽ..?

ശരത് : നി അത് പറ.

വിഷ്ണു ഹിന്ദിക്കാരനോട് ശരത് പറഞ്ഞ പോലെ ഹിന്ദിയിൽ പറഞ്ഞു.

( ഹിന്ദിയിൽ)
വിഷ്ണു : ബയ്യ… പെണ്ണ് അര മണിക്കൂറിൽ എത്തും

ഹിന്ദികരൻ 1 : അച്ചാ

(ഫോണിൽ)

വിഷ്ണു : ഡാ അത് പറഞ്ഞപ്പോ അയാൾക്ക് ഒരു കള്ള ചിരി.. എന്താ കാര്യം.

ശരത് : ഡാ ഒരു പെണ്ണ് ഇപ്പൊ അങ്ങോട്ട് വരും അത്ര തന്നെ..

വിഷ്ണു : എടാ മയിരെ നി എന്നെ മാമാ പണി എടുപ്പിക്കുക ആണോ..

ശരത്ത് : അളിയാ ലാസ്റ് വെച്ച് അലമ്പ് ആവല്ലേ.. ഇതൊക്കെ പ്ലാനിൻ്റെ ഭാഗമാ ഒന്ന് കൂടെ നിക്കടാ.

വിഷ്ണു : കോപ്പ് ഞാൻ എന്ത് ചെയ്യണം ഇനി അത് പറ..

ശരത് : ഒരുത്തി ഇപ്പൊ വരും നി അവളെ അവരുടെ മുന്നിൽ ഒന്ന് എത്തിച്ചാൽ മാത്രം മതി.. വേറെ ഒന്നും വേണ്ടാ..

വിഷ്ണു : ഹാ… ശെരി … അല്ല നി പെണ്ണിനെ ഇതിൻ്റെ ഇടക്ക് എവിടെ നിന്ന് ഒപ്പിച്ച്.. വല്ല കൊച്ചിയിൽ നിന്നും ഇറക്കു മതി ചെയ്തത് ആണോ.

ശരത് : കൊച്ചിയും കോപ്പിലും ഒന്നുമല്ല നമുടെ അടുത്ത് തന്നെ ഉള്ള ഒരു ഐറ്റം ആണ്…

വിഷ്ണു : അതരാ ഡാ ഞാൻ അറിയാത്ത നമുടെ നാട്ടില്ലേ ഒരു വെടി.

ശരത് : വന്നാൽ നിനക്ക് കാണാമല്ലോ… എടാ നീ ഒരു ചെറിയ കാര്യം കൂടി ചെയ്യണം അവളെ അവർ ചെയ്യുമ്പോൾ നി അത് ഒരു വീഡിയോ എടുക്കണം.

Leave a Reply

Your email address will not be published. Required fields are marked *