ഒരുവട്ടം അടർന്നുമാറി അവൾ അവന്റെ ശരീരം വീക്ഷിച്ചു. ..എന്തൊരു ഭംഗി….തൊട്ടാൽ ചുവക്കുന്നൊരു ചെക്കൻ….പൊന്തക്കാടുകളിൽ നിന്ന് ഇരയെ വേട്ടയാടി പിടിച്ച ചെന്നായയുടെ ഭാവത്തോടെ രേണുക അവന്റെ പാന്റ് വലിച്ചുതാഴ്ത്തി
>
>
>
>
അഭി. ..അഭി
മ്മ്ഹ്ഹ്…
…നീ എന്തിനാ ഇങ്ങനെ ജീവിക്കുന്നത്? ???…
….മരിക്കാൻ എനിക്ക് പേടിയാ. ..“
…..അവരോട് വെറുപ്പ് തോന്നുന്നുണ്ടോ നിനക്ക്? …
”എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുവാ. .“
…..ദേഷ്യം തോന്നുന്നുണ്ടോ? ??….
>
>
>
അഭിമന്യു കണ്ണ് തുറന്ന് ഭാരത്തോടെ രേണുകയെ തിരഞ്ഞു. …കൈതുടക്ക് മേലെ ചെറിയൊരു വേദന. ..നോക്കുമ്പോൾ എന്തോ മരുന്ന് ഇൻജെക്ട് ചെയ്തുകൊണ്ട് രേണുക സിറിഞ്ച് വലിച്ചൂരുകയായിരുന്നു. ..അവൾ അവനെനോക്കി ക്രൂരമായി പുഞ്ചിരിച്ചു. …പതിയെ അവന്റെ മുഖത്തൊന്ന് തഴുകി
…മൂന്നുവട്ടം നിനക്ക് പോയി. …
ചുണ്ട് കടിച്ച് കാമം തുളുമ്പുന്ന നോട്ടത്തോടെ അവൾ പറഞ്ഞതും അഭിമന്യു ഞെട്ടിക്കൊണ്ട് തന്റെ ശരീരത്തിലേക്ക് നോക്കി. …ശരീരത്തിൽ ഒരു തുണ്ട് വസ്ത്രം ഇല്ലാതെ അവൻ ഞെട്ടിത്തരിച്ചു. …അരക്കെട്ടിൽ അസഹനീയമായ വേദന അനുഭവപ്പെട്ടു അവന്
“ന്നാ ശരി. ..പള്ളിമുക്ക് കവല എത്തി. …നീ പൊയ്ക്കോ. …”
രേണുക ചിരിച്ചു. …ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ശരത്തും ചിരിയായിരുന്നു
അഭിമന്യുവിന് തല പെരുത്തു. …
“ന്റെ ഡ്രസ്സ്. …”
വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു
“വേശ്യക്ക് എന്തിനാടാ ചീല. …ഇറങ്ങി പോടാ”
ശരത്ത് അലറിയതും അവൻ ഇല്ലെന്ന് തലയാട്ടി. …കവലയിൽ മുഴുവൻ ആളുകൾ ആയിരുന്നു. ….താനെങ്ങനെ