ചക്രവ്യൂഹം 2 [രാവണൻ]

Posted by

അഭിമന്യുവിന്റെ ശരീരഭംഗിയോ., അവന്റെ ഒതുങ്ങിയ സ്വഭാവമോ മറ്റ് ആൺകുട്ടികളെ അവനോട് ചേർത്തില്ല. …രണ്ടുപേരൊഴികെ മറ്റെല്ലാവരും അവനെ കണ്ടില്ലെന്ന് നടിച്ചു. ….ഏത് പെൺകുട്ടിയും നോക്കും വവിധത്തിലുള്ള അവന്റെ ആകാരവടിവും മുഖ ഭംഗിയും പലരിലും അസൂയനിറച്ചിരുന്നു

സമയം ഇഴഞ്ഞുനീങ്ങി. ….വൈകുന്നേരം നാല് മണിയോട് അടുത്തതും രേണുക മിസ്സ്‌ ക്ലാസ്സിലേക്ക് എത്തി, ..കണ്ണുകൾ അറിയാതെ പോലും അവളിലേക്ക് വീഴാതെ അഭി ശ്രദ്ധിച്ചു. …അവന്റെ മേനി അടിമുടി വിറക്കുകയായിരുന്നു. …പേടിയോടെ കൃഷ്ണമണി നാലുപാടും സഞ്ചരിച്ചു

പെട്ടെന്ന് ഇലക്ട്രിക് ബെല്ല് മുഴങ്ങിയതും ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റഅഭിയോട് രേണുക കണ്ണുകൊണ്ട് അവിടെ നിൽക്കുവാൻ ആംഗ്യം കാണിച്ചു. …അഭിമന്യു വിന്റെ ഉള്ളിൽ വീണ്ടും ഭയം അതിന്റെ എല്ലാ ഭാവങ്ങളിലും ഉയർന്നു. …എന്തൊക്കെയോ പരതുന്ന വ്യാജേന അവൻ ബാഗിൽ തപ്പി തടഞ്ഞ് അവിടെ കറങ്ങി നിന്നു….

കുട്ടികൾ എല്ലാവരും അവനെ മറികടന്നു പോയി. ..വൈദേഹി ഒരുവേള അവനെനോക്കി പുഞ്ചിരിച്ചുകൊണ്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങിപോയി. …ഇനിയെന്ത്. ..അവന്റെ കാലുകളിൽ തരിപ്പ് കയറി

“എന്റെ അഭികുട്ടൻ വാ. …”

രേണുക അവന്റെ തോളിലൂടെ കൈയിട്ടുകൊണ്ട് പാർക്കിങ് ഏരിയയിലേക്ക് നടന്നു. ..അവിടെ തന്റെ ഇന്നോവ സ്റ്റാർട്ട്‌ ചെയ്തുകൊണ്ട് ശരത്ത് ഉണ്ടായിരുന്നു

“ബലം പിടിക്കാതെ കയറ് ”

രേണുകയുടെ കടുത്ത സ്വരം തിരിച്ചറിഞ്ഞതും അഭി വേഗം പിൻസീറ്റിലേക്ക് കയറി. …കൂടെ രേണുകയും കയറി ഡോർ അടച്ചു. …അകത്തെ കാഴ്ചകൾ പുറത്തുനിന്നും ആർക്കും കാണാൻ കഴിയാത്ത വിധം അവൾ window കർട്ടൺ നീക്കിയിട്ടു. ..

Leave a Reply

Your email address will not be published. Required fields are marked *