. ഭദ്രേടത്തിക്ക് അനിയത്തി ഇല്ലാത്ത സ്ഥി തിക്ക് അത് ഉണ്ണി മോൾ ആകാനാണ് സാധ്യത മുമ്പ് ഉണ്ണി മോൾ വയസ്സറിയിച്ച സമയത്ത് അ വളൊന്നു ഉരുണ്ടു തുടുത്തു ……… അപ്പോഴൊ ക്കെ അവളെ കാണുമ്പോൾ ഭദ്രേടത്തി എ ന്നോട് പറയും ” ഇപ്പൊ ഉണ്ണി മോളെ കണ്ടൽ ഞാൻ പണ്ട് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ രൂപം പോലുണ്ട് എന്ന് “……….
. എന്നാലും ഞാൻ അവിടുന്ന് വന്നിട്ട് മൂന്നു വർഷമേ ആയിട്ടുള്ളു ഈ മൂന്നു വർഷം കൊണ്ട് അവളിൽ വന്ന മാറ്റത്തെ കുറിച്ച് ഓർത്ത് കണ്ണെടുക്കാതെ അവൻ അന്തം വിട്ട് അതിൽ തന്നെ നോക്കി ഇരുന്നു ………. അവളെ കാണാൻ എന്തൊരു ഭംഗിയാ ഇനി സ്വഭാവം എങ്ങനെ ആണോ ആവോ പണ്ട ത്തെ ആ വെടക്ക് സ്വഭാവം ആണെങ്കിൽ അടുത്ത് ഇടപഴകാൻ വല്യ പാടാ ………. എങ്കിലും ആന കളിക്കുന്ന കാര്യം പറഞ്ഞാൽ അവൾ അടുക്കും എന്തായാലും നാട്ടിൽ പോകുമ്പോൾ അവൾക്ക് കുറച്ച് നല്ല ഡ്രെസ്സും കോസ്മറ്റി ക്സും ഒക്കെ വാങ്ങണം എന്ന് അവൻ ഉറപ്പിച്ചു …………
തുടരും ………….