. മൂന്നു മാസം കൂടി ദേവനൊപ്പം നിന്ന അവൾ പറഞ്ഞു ദേവേട്ടാ ഈ സമയത്തു എനി ക്ക് അമ്മയുടെ സംരക്ഷണം ആണ് വേണ്ടത് അത് കൊണ്ട് എനിക്ക് നാട്ടിൽ പോകണം അമ്മയെ കാണണം ദിവ്യയുടെ ആഗ്രഹം പോലെ ആ മാസം തന്നെ അവളെ അവൻ നാട്ടിലേക്ക് അയച്ചു ………….
. ഡ്യൂട്ടി കഴിഞ്ഞു കമ്പനി ബസ്സിൽ റൂമി ലെക്കുള്ള മടൽകയാത്രയിൽ പുറകിലെ സൈഡ് സീറ്റിൽ ഇരുന്ന ദേവൻ നാട്ടിലുള്ള ഭാര്യ ദിവ്യയെ കുറിച്ച് ഓർത്തു ………. അവ ളുടെ അടുത്ത ചെക്കപ്പ് നാളെ ആണെന്നാണ് ഡോക്ടർ പറഞ്ഞത് പേടിക്കാൻ ഒന്നും ഇല്ലെ ന്നാണ് ഡോക്‌ടർ പറഞ്ഞത് ……….
. എന്നാലും ഒരു ടെൻഷൻ വിവാഹം കഴി ഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ദിവ്യ ഗർഭിണി ആയത് അത് കൊണ്ടുള്ള ടെൻഷ നാണ് ……… തുടക്കം മുതലേ നാട്ടിൽ അറിയപ്പെടുന്ന നല്ലൊരു ഗൈനക്കോളജി സ്റ്റിന്റെ പരിചരണം ദിവ്യക്ക് കിട്ടിയിരുന്നു ……….. അടുത്ത ആഴ്ച യിലാണ് ദിവ്യയുടെ വയറ്റ് പൊങ്കാല അത് കഴിഞ്ഞ് ദിവ്യയെ അവളുടെ വീട്ടി ലേക്ക് കൂട്ടി കൊണ്ട് പോകും എന്ന് പറഞ്ഞിരുന്നു ………..
. ദിവസവും ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എ ത്തിയ ശേഷം അവൻ ദിവ്യയെ വിളിക്കും കാ ര്യങ്ങൾ ചോതിച് അറിയും ……………. ഡെലി വറി ക്കു ഇനി മൂന്നു മാസം കൂടി ഉണ്ടെ ന്നാണ് ഇ ന്നലെ അ വൾ പറഞ്ഞത് അങ്ങനെ എങ്കി ൽ ഈമാസം തന്നെ ലീവിന് അപേക്ഷി ക്കണം ………….. ദിവ്യ നാട്ടിലേക്ക് പോയതോടെ ഏകനായ അവന്റെ മനസിൽ പല പല ചിന്ത കൾ ചേക്കേറാൻ തുടങ്ങി ………..
അധികവും മുമ്പ് ഭദ്രേടത്തിയുമായുള്ള ആ സുന്ദര നിമിഷങ്ങൾ അവനെ വല്ലാതെ വേട്ടയാടാൻ തുടങ്ങി ………. കണ്ണടച്ചാൽ മുമ്പ് അവന്റെ മനസ്സിൽ പതിഞ്ഞ ഭദ്രയെ കുറിച്ചു ള്ള ഓരോ ചിത്രങ്ങളും നിമിഷങ്ങളും അവൻ ഓർക്കാൻ തുടങ്ങും ………… അപ്പോഴൊക്കെ അവളുടെ ഫോട്ടോ യും വീഡിയോയും അവൻ കൊതിയോടെ നോക്കാമായിരുന്നു ഇടക്ക് ഭദ്രയെ വിളിക്കണം എന്ന് തോന്നുമെങ്കിലും അവൻ വിളിക്കാറില്ല …….. അതിന്റെ കാരണം ദിവ്യയുമായുള്ള വിവാഹം കഴിഞ്ഞതോടെ തറവാടുമായുള്ള അവന്റെ ബന്ധം പാടെ കുറ ഞ്ഞു എന്നതാണ് സത്യം ………… എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾ പറയാൻ ഉണ്ടെങ്കിൽ അവൻ ഉണ്ണി മോളോടോ ഭദ്രയോടോ പറയാറി ല്ല അനന്തനെയാണ് വിളിച്ചിരുന്നത് …………