അതല്ലെങ്കിൽ വേറെ എന്താണ് കാരണം? അവളോട് അതിനെപ്പറ്റി ചോദിച്ചു നോക്കാൻ അയാൾ തീരുമാനിച്ചു. ആ തീരുമാനം പിറ്റേന്നത്തേക്ക് അയാൾ മാറ്റിവെച്ചു.
എങ്കിലും ഭാര്യക്ക് അവിഹിത ബന്ധം ഉണ്ടോ എന്ന് ചിന്ത അയാളെ മഥിച്ചുകൊണ്ടിരുന്നു. പക്ഷേ കൂടുതൽ കൂടുതൽ അതിനെപ്പറ്റി ആലോചിച്ചപ്പോൾ അയാളുടെ കുണ്ണ കമ്പിയായി വന്നു. അഥവാ ഉണ്ടെന്ന് ആലോചിച്ചപ്പോൾ അത് എങ്ങനെയായിരുന്നു എന്നറിയാൻ അയാൾക്ക് കൗതുകം തോന്നി.
ഒപ്പം അവൾ വേറൊരാളുമായി പ്രണയത്തിലായോ എന്ന ചിന്തയും അയാളെ ആശങ്കപ്പെടുത്തി. “കുറച്ചുനേരത്തെ അവളുടെ സെക്സ് പെർഫോമൻസ് കണ്ടാൽ അങ്ങനെയൊന്നും ഉണ്ടെന്നു പറയില്ല”…അയാൾ ആലോചിച്ചു…
” ഉണ്ടെങ്കിൽ അത് എങ്ങനെ അറിയും? ഈ കാര്യത്തിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അവൾ തന്നോട് തുറന്നു പറയാൻ മടിക്കും… പക്ഷേ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദിച്ചാൽ അവൾ പറയും… തെളിവ്…അത് എങ്ങനെ ഉണ്ടാക്കും? ഒടുക്കം അയാളുടെ മനസ്സിൽ ഒരു ആശയം മിന്നി…
*** *** *** *** *** ***
പിറ്റേദിവസം അയാൾ അലക്കാൻ ഇട്ടിരുന്ന തുണികൾ പരിശോധിച്ചു. അതിൽനിന്നും സ്നേഹയുടെ രണ്ടു പാന്റികൾ അയാൾക്ക് ലഭിച്ചു. ഒപ്പം തന്നെ അവൾ പുറത്തു പോകുമ്പോൾ ധരിക്കുന്ന രണ്ട് ബ്രേസിറുകളും!!! ഈ രണ്ട് എണ്ണങ്ങളിൽ ഒന്ന് അവൾ തലേദിവസം ധരിച്ചിരുന്നതും രണ്ടാമത്തത് സാരി ഉടുത്ത ദിവസം ധരിച്ചിരുന്നതും ആയിരുന്നു.
ശരത് അന്ന് ഓഫീസിലേക്ക് എന്നു പറഞ്ഞു പോയത് തന്റെ ജോലിയുടെ ഭാഗമായി ഫീൽഡ് ഓഡിറ്റ് നടത്തുന്ന ഒരു ലബോറട്ടറിയിലേക്കാണ്. അത് ഒരു പൂട്ടി കിടക്കുന്ന ലാബ് ആയിരുന്നു. കുറച്ചുനാൾ മുൻപ് ഒരു തീപിടുത്തം സംഭവിച്ചു…അന്നുമുതലാണ് അത് പൂട്ടിയിട്ടിരിക്കുന്നത്. ഇൻഷുറൻസ് ലഭിച്ചാൽ ഉടനെ അത് തുറന്നു പ്രവർത്തിക്കുന്നതും ആയിരുന്നു. അവിടെ തീപിടുത്തം ഏൽക്കാത്ത കുറച്ച് ഭാഗം ഉണ്ടായിരുന്നു. അത്തരം ഒരു ഭാഗത്ത് അയാൾ കുറച്ചു മൈക്രോസ്കോപ്പുകൾ കണ്ടത് നേരത്തെ നോട്ട് ചെയ്തു വച്ചിരുന്നു.