കമ്പികഥ [TGA]

Posted by

പക്ഷെ കുഴപ്പം ഇതേ പല്ലവി തന്നെയാണ് കേട്ടവരെല്ലാം പറയുന്നത്. അവിടം കൊള്ളില്ല, അങ്ങോട്ട് പോകരുത്, പിള്ളരിതൊന്നും അന്വേഷിക്കരുത്. പോടാ… വാടാ … . ഒന്നുമില്ലെങ്കിലും പത്തൊൻപത് വയസ്സായ ഒരു യുവാവല്ലെ ഫൈസൂ…

“നാട്ടുകാര് പട്ടി കഴുവേറി മക്കള് , ഫാ…” വഴി പ്രശ്നം കേട്ടപാടെ പണിക്കർ ആഞ്ഞ് ആട്ടി. കുറചൊക്കെ ഫൈസൂൻ്റെ ദേഹത്തും തെറിച്ചു. എന്നാലും സാരമില്ല, ഒരു ഹൺഡ്രഡ് ബക്ക്സ് കൊടുത്തപ്പോൾ പാലയുടെയും ഉഷേടേം അക്ഷാംശോം ദശാംശോം അടക്കം ചരിത്രവും എല്ലാം ഫൈസൂന് നല്ല ഭംഗിയായി Mr.പണിക്കർ വിവരിച്ചു കൊടുത്തു.

കാര്യം അങ്ങേരുടെ തലക്ക് സ്വൽപം അസുഖമുണ്ട്. പക്ഷേ പഴയ അബാകസ് ആണ്! തൽക്കാലം വീട് തോറും കേറി ഇരക്കലാണ് ഇപ്പോഴെത്തെ വരുമാന മാർഗം.

പണിക്കരുടെ വിവരണം കൂടി കേട്ടതോടെ ഫൈസൂന് എങ്ങനേലും ഉഷയുടെ തട്ടകത്തിൽ എത്തിയാൽ മതിയെന്നായി. എന്താന്ന് വച്ചാ…. കറവക്കാരി ഉഷ പശുനെ മാത്രമല്ല നാട്ടിലെ കാളകളെയും കറക്കാറുണ്ട്.

സംഭവം അതു തന്നെ, കുറച്ചു കാലം മുൻപ് വരെ അവരുടെ നിത്യ സന്ദർശകനായിരുന്നു Mr. പണിക്കർ, അവസാനം നാട്ടുകാര് പിടിച്ചെന്നോ തലക്കിട്ടു കൊട്ടിയെന്നോ, കത്തിച്ചെന്നോ പിടിച്ചെന്നോ, എന്തൊക്കെയോ പുലമ്പി അങ്ങെര്. ഏതായാലും അശാന് വട്ടായത്തിൽ പിന്നെ കറവക്കാരി അങ്ങോട്ട് അടുപിച്ച് കാണാൻ വഴിയില്ല, ഉഷക്ക് ഇപ്പൊ ഒരു ഒരു നാൽപ്പത് നാൽപത്തഞ്ച് വയസ്സ് കാണുമായിരിക്കും. സർവഗുണ ശരീരസമ്പന്ന.

ഇരുപത് വർഷത്തെ എക്സ്പീരിയൻസ്. ഒറ്റക്കുള്ള താമസം, വിശാല മനസ്ക ….. മൊത്തത്തിൽ ഡിഗ്രി സെക്കൻ്റ് ഇയർ പഠിക്കുന്ന ഒരു പയ്യനെ സംബദ്ധിച്ച് ഉൾപുളകം കൊള്ളിക്കുന്ന പ്രൊഫൈൽ.!

Leave a Reply

Your email address will not be published. Required fields are marked *