അക്കൗണ്ടിന്റെ ബേസിക് കാര്യങ്ങൾ പറഞ്ഞ് അന്നത്തെ ക്ലാസ്സ് അവസാനിപ്പിച്ച മിസ്സ് അഭിമന്യുവിനെ നോക്കി. ..ഒന്നും ശ്രദ്ധിക്കാതെ താഴേക്ക് നോക്കി ഇരിക്കുകയാണ്, മുഖമാകെ ചുവന്ന് തുടുത്ത് കടിച്ച് തിന്നാൻ തോന്നുന്നപോലെ. ..അവൾ അവനെനോക്കി കൊതിയോടെ പുറത്തേക്ക് പോയി
അടുത്ത വിഷയം ഇംഗ്ലീഷ് ആയിരുന്നു. …രേണുക പോയതും ലത മിസ്സ് കയറി ക്ലാസ്സ് എടുത്തു. ..അഭിക്ക് വല്ലാത്ത തലവേദന തോന്നി. ….ലഞ്ച് ബ്രേക്ക് ആയതും അവൻ ഡെസ്കിലേക്ക് തലചായ്‌ച്ച് കിടന്നു. ..
“അഭിമന്യു എന്നല്ലേ പേര്. …”
ഒരു പെൺകുട്ടിയുടെ സ്വരം. ..അവൻ തല ഉയർത്തി നോക്കുമ്പോ സുന്ദരിയായൊരു പെൺകുട്ടി മുന്നിൽ നിൽക്കുന്നു. …
“മ്മ്ഹ്ഹ്. ..” അവനൊന്ന് അമർത്തി മൂളി
“എന്റെ പേര് വൈദേഹി. ..”
തുടരും. ….
First സ്റ്റോറി ആണ് ellarum സപ്പോർട്ട് ചെയ്യണം. പിന്നെ ഇതൊരു fantasy സ്റ്റോറി ആണ്. ..ok😁