നന്ദനയുടെ ആക്റ്റീവയുടെ പിന്നിൽ ഇരുന്നുള്ള യാത്രയിലുടനീളം അഭിമന്യു ചിന്തകളിൽ ആയിരുന്നു. …അവന് സ്കൂളിൽ പോകാൻ ഭയം തോന്നി. …ദേഹമാകെ തരിച്ചുകയറുന്ന വേദന തോന്നിയതും അവൻ നന്ദനയുടെ പുറത്ത് ചാരി ഇരുന്നു. …
നന്ദന മിററിലൂടെ അവനെ ശ്രദ്ധിച്ചു. …ഇന്നലെ വന്നതുമുതൽ കാണുകയാണ് ഇവന്റെ ഈ ഭാവമാറ്റം. …പൊതുവെ വലിയ സംസാരമൊന്നും ഇല്ലെങ്കിലും എപ്പോഴും മുഖത്തൊരു പുഞ്ചിരി തെളിഞ്ഞുനിൽക്കുമായിരുന്നു….ഇപ്പൊ എന്തുപറ്റിയോ ആവോ
വിദ്യചോതി ഗവണ്മെന്റ് സ്കൂളിനുമുന്നിൽ വണ്ടി നിർത്തുമ്പോൾ അഭി ഇറങ്ങി, …ഗേറ്റിൽ നിന്ന സെക്യൂരിറ്റിയെ തന്റെ ഐഡന്റിറ്റി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തി അവൻ അകത്തേക്ക് കയറി
അവൻ പോയ വഴിയേ നന്ദന നോക്കിയിരുന്നു. …ഇന്നലെ ഈ സമയം അവന്റെ മുഖത്ത് വലിയ സന്തോഷം ആയിരുന്നു. …പുതിയ ക്ലാസ്റൂം കാണാനുള്ള തിടുക്കം, പുതിയ കൂട്ടുകാരെ പരിജയപ്പെടാനുള്ള ഉത്സാഹം
ഇന്നെന്തുപറ്റി ഇവന്! !!!
“..അഭിമന്യുവിന്റെ ചേച്ചി ആണല്ലേ …”
ഒരു പുരുഷശബ്ദം കേട്ട് നന്ദന തിരിഞ്ഞു നോക്കി. …പുഞ്ചിരിയോടെ ഒരു മധ്യവയസ്കൻ അവളുടെ അരികിൽ നിൽക്കുന്നു
“അതെ. ..ചേച്ചിയാണ് …”
“ഞാൻ ഇവിടത്തെ ഒരു കുഞ്ഞ് അധ്യാപകൻ ആണ്…പേര് ശരത്ത്..”
“സർ ആയിരുന്നോ. ..”അവൾ അയാൾക്ക് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു
ശരത്ത് അവളുടെ ശരീരത്തിലേക്ക് തന്നെ ചൂഴ്ന്ന് നോക്കുകയായിരുന്നു. …അഭിമന്യുവിനെപ്പോലെ വെളുത്തിട്ടാണ്… തൊട്ടാൽ പൊട്ടുമെന്ന് തോന്നുന്ന ശരീരം. …ശ്വാസത്തിന്റെ ഗതിക്ക് അനുസരിച്ച് ഉയർന്നുതാഴുന്ന പുഷ്ഠിയേറിയ മാറിടങ്ങൾ കണ്ട് അവന്റെ ഉള്ളൊന്ന് തളിർത്തു. ..