എല്ലാം ഇ പ്രായത്തിൽ ഉണ്ടാവും…. അതിനെ അങ്ങനെ കണ്ട് ഡീൽ ചെയ്യണം. ഞാനും അതാണ് ചെയ്തത്… അതിനു പകരം ബഹളം വച്ചു എല്ലാരേം അറിയിച്ചു എന്തിനാ…. ഞാൻ അന്ന് അങ്ങിനെ ഡീൽ ചെയ്തില്ലായിരുന്നേൽ നിന്നെ ഇന്ന് ഇങ്ങിനെ ഇവിടെ കിട്ടുമോ?? ഇല്ലല്ലോ?
മ് ഞാൻ നന്ദിയോടെ ചേച്ചിയെ നോക്കി ചിരിച്ചു…….
വാ….ഇനി ബെഡിൽ ഇരുന്നോ കിടന്നോ ഒക്കെ സംസാരിക്കാം…. നേരം വെളുക്കാൻ ഇനിയു ഒരുപാട് നേരം ഉണ്ട് എന്റെ കുട്ടൻ വാ…… പുലരും വരെ ഞാൻ എന്നെ എന്റെ അലക്സ് കുട്ടന് തന്നിരിക്കുന്നു…. ചേച്ചി എന്റെ കൈ പിടിച്ചു ബെഡിൽ ഇരുത്തി…….. എന്നെ ഒരു മോശം സ്ത്രീ ആയോ കാമം തലയ്ക്കു പിടിച്ചു ഭർത്താവിനെ
വഞ്ചിക്കുന്ന ഒരുതിയായോ അലക്സ് കാണരുത്. എന്റെ ജീവിതത്തിൽ ഞാൻ ഒരിക്കലും വഴിവിട്ട രീതിയിൽ നടന്നിട്ടില്ല. അപ്പോൾ പിന്നേ ഇ കാണുന്നത് എന്താണ് എന്ന് നിനക്ക് ചോദിക്കം എന്നെ ഒരിക്കലും വേണ്ട പോലെ പരിഗണിക്കാത്ത ഒരു ഭർത്താവ് ആണ് എനിക്കുള്ളത് വല്ലാത്ത ഒരു മടുപ്പ് തുടങ്ങി കുറേ ആയി… എങ്ങനെയോ രണ്ടു കുട്ടികൾ ഉണ്ടായി അതും എന്റെ നിർബന്ധം കാരണം ഞാനാണല്ലോ ബന്തുകളോടും കുടുംബക്കാരോടും അവരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു മടുക്കുന്നത്. ചേച്ചി…. പറഞ്ഞു നിർത്തി..
ഇനി ഞാൻ ഉണ്ടാവും ചേച്ചിക്ക് ചേച്ചി ഇനി വിഷമിക്കേണ്ട വരില്ല ഒരിക്കലും ഒരു നല്ല ഫ്രണ്ട് ആയോ, ഒരു നല്ല ഭർത്താവായോ, എങ്ങനെ ആണെന്ന്
വച്ചാൽ.. ഞാൻ ചേച്ചിയുടെ കവിളിൽ തലോടികൊണ്ട് പറഞ്ഞു..
അത് അങ്ങിനെ തന്നെ വേണം…. അല്ലെങ്കിൽ അറിയാലോ കൊല്ലും ഞാൻ….. ഹഹഹ….